മാറാക്കര സ്വദേശികളായ ഹുസൈൻ, മകൻ ഹാരിസ് അൻവർ എന്നിവരാണ് മരിച്ചത്
പ്രശ്നം ചർച്ച ചെയ്യാൻ ആരോഗ്യവകുപ്പ് അടിയന്തരയോഗം ചേര്‍ന്നു
ബുധനാഴ്ച രാത്രി 10.15-ഓടെയായിരുന്നു സംഭവം
മലയോര മേഖലയിലടക്കം കോഴിക്കോടും മലപ്പുറത്തും ശക്തമായ മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത് .
2020 ൽ പെൺകുട്ടി പ്ലസ് വൺ വിദ്യാർഥിനി ആയിരിക്കെ തുടങ്ങിയ പീഡനം 2025 മാർച്ച് വരെ തുടർന്നു.
17 വവ്വാലുകളാണ് കഴിഞ്ഞ ദിവസം ചത്ത് വീണത്
ബുധനാഴ്ച രാവിലെ പരീക്ഷയ്‌ക്കെന്നു പറഞ്ഞു വീട്ടില്‍നിന്നിറങ്ങിയതായിരുന്നു വിദ്യാര്‍ഥിനികള്‍.
സംഭവത്തിൽ മൂന്ന് ബസ്ജിവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പി.വി. അന്‍വറിന്റെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു സസ്‌പെൻഷൻ
കരുവാരക്കുണ്ട് സ്വദേശി ജെറിനാണ് അറസ്റ്റില്‍ ആയത്
വിവാഹ വാഗ്ദാനം നൽകി രണ്ട് വര്‍ഷത്തോളമായി പീഡിപ്പിച്ചുവെന്നാണ് പരാതി
ചുങ്കത്തറ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി റീനയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് സുധീർ പുന്നപ്പാല പൊലീസിൽ പരാതി നൽകി
Sign in to your account