Tag: movie

വീണ്ടും ആവേശത്തിലാക്കാൻ ചി​ദംബരം

ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ജിതു മാധവൻ നിർവഹിക്കും

ഒരുമ്പെട്ടവൻ ജനുവരി 3 ന് പ്രദർശനത്തിനെത്തുന്നു

ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവർ പ്രധാന കഥാപാത്രങ്ങളാകും

‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ ഒടിടി യിലേക്ക്; ജനുവരി മൂന്ന് മുതൽ സ്ട്രീമിംഗ്

2025 ജനുവരി 3ന് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും.ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിനാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്.

മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച പ്രതി പിടിയിൽ

. കഴിഞ്ഞ ദിവസമായിരുന്നു വ്യാജ പതിപ്പ് പ്രചരിപ്പിച്ച വിഷയത്തിൽ നിർമാതാവ് കൊച്ചി ഇൻഫോ പാർക്കിലെ സൈബർ സെല്ലിൽ പരാതി നൽകിയത് .

അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം; എട്ട് പേർ അറസ്റ്റിൽ

ഉസ്മാനിയ സർവകലാശാലയിലെ ജെഎസിയിലെ എട്ട് പേർ അറസ്റ്റിൽ

പള്ളീലച്ചന്റെ മകനായ വയനാട്ടുകാരൻ തൊട്ടതെല്ലാം പൊന്ന്; ബേസിലിന്റെ 2024

ജനപ്രിയ നായകനെന്ന ടാഗ് നേടാൻ ബേസിലിന് അധികം സമയം വേണ്ടി വരില്ല

എഴുത്തുകാരി ആര്യഭുവനേന്ദ്രന്റെ ആദ്യ ചിത്രം ‘കള്ളം’ തിയേറ്ററിലേയ്ക്ക്

മലയാള സിനിമയിലേയ്ക്ക് ഒരു വനിതാ തിരക്കഥാകൃത്ത് കൂടി

എന്റെ മുൻ കാമുകന്മാർ കണ്ട് പഠിച്ചോളൂ; വിവാഹ വാർഷികം ആഘോഷിച്ച് അമല പോൾ

കഴിഞ്ഞ നവംബറിലായിരുന്നു അമലയുടേയും ജഗദ് ദേശായിയുടേയും വിവാഹം

മമ്മൂട്ടി ചിത്രം ആവനാഴി; റി റിലീസ് ജനുവരി 3 ന്

38 വർഷത്തിന് ശേഷമാണ് ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്

കണ്ടം ക്രിക്കറ്റി​ന്റെ കഥയുമായി ”കമ്മ്യൂണിസ്റ്റ് പച്ച” ഫസ്റ്റ് ലുക്ക് പോസ്റ്റർ

സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകൻ സക്കറിയയാണ് പ്രധാന കഥാപാത്രം

സൂക്ഷ്മദർശിനി; നിഷ്കളങ്കതക്കപ്പുറം വെളിവാകുന്ന സത്യങ്ങൾ

ചുറ്റുമുള്ള പലരുടെയും നിഷ്കളങ്കമായ ചിരിക്കു പിന്നിൽ, എത്രത്തോളം നിഷ്കളങ്കത ഉണ്ടാകും

‘പരാക്രമം’ നവംബർ 22-ന്

ദേവ് മോഹൻ, സോണ ഒലിക്കൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ