Tag: Mumbai

പൂനെയിൽ ഭീതി നിറച്ച് ഗില്ലിൻ-ബാരെ സിൻഡ്രോം

27 പേരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു

മ​ഹാ​രാ​ഷ്ട്ര​യി​ൽ ഗി​ല്ല​ൻ​ബാ​രെ സി​ൻ​ഡ്രോം ബാ​ധിച്ച് ഒരു മരണം

മ​ഹാ​രാ​ഷ്ട്ര​യി​ൽ ജി​ബി​എ​സ് ബാ​ധി​ച്ച​താ​യി സം​ശ​യി​ക്കു​ന്ന ആ​ദ്യ മ​ര​ണ​മാ​ണി​ത്.

10,000 വാട്ടർ ടാക്സികളുമായി മഹാരാഷ്ട്ര

വാട്ടർ ടാക്സി ഉപയോഗിച്ചാൽ 70 മിനിറ്റിനുള്ളിൽ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്താം

ടെ​ലി​വി​ഷ​ൻ താ​രം അ​മ​ൻ ജ​യ്സ്വാ​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മരിച്ചു

ധ​ർ​തി​പു​ത്ര ന​ന്ദി​നി’ എ​ന്ന ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​യി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രു​ന്ന​ത് അ​മ​ൻ ജ​യ്സ്വാ​ൾ ആ​യി​രു​ന്നു.

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; സെയ്ഫിന്റെയും കരീനയുടെയും മൊഴിയെടുത്ത് പോലീസ്

ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ പ്രതി എത്തിയ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു

പട്ടം പറക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

കെട്ടിടത്തിന് മുകളില്‍ സുരക്ഷാ ഭിത്തി ഇല്ലായിരുന്നു

സെയ്ഫ് അലി ഖാന് കുത്തേറ്റു

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റു. ബന്ദ്രയിലെ അദ്ദേഹത്തിന്റെ വസതിയിൽ വച്ചായിരുന്നു സംഭവം. ബാന്ദ്രയിലെ വീട്ടിലെ മോഷണ ശ്രമത്തിനിടെ മോഷ്ടാക്കൾ അക്രമിച്ചതാണ്.…

മൂത്ത സഹോദരിയെ കൂടുതല്‍ സ്നേഹിക്കുന്നു: ഇളയ മകള്‍ അമ്മയെ കുത്തിക്കൊന്നു

മൂത്ത സഹോദരിയോട് അമ്മയ്ക്ക് കൂടുതല്‍ ഇഷ്ടമാണെന്ന് രേഷ്മ വിശ്വസിച്ചിരുന്നു

ഷാരൂഖ് ഖാനെതിരെ വധഭീഷണി മുഴക്കിയ ഒരാള്‍ അറസ്റ്റില്‍

റായ്പൂരിലുള്ള വീട്ടില്‍ നിന്നാണ് ഷാരൂഖിനെ ഇയാള്‍ ഭീഷണിപ്പെടുത്തിയതെന്നാണ് വിവരം