കേസില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ 130ലധികം സാക്ഷികളാണുള്ളത്
ഹന്‍സ് രാജ് എന്ന 25കാരനാണ് അതിദാരുണമായി കൊല്ലപ്പെട്ടത്
മോഹൻ ബാബുവുമായി ബന്ധപ്പെട്ട സ്വത്ത് തർക്കത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നും ആരോപണത്തിൽ പറയുന്നു
ഇന്നലെ ഇരുവരും താമസിക്കുന്ന വീടിനുള്ളില്‍വെച്ച് രാജേഷ് മദ്യപിച്ചിരുന്നു
കഴിഞ്ഞ ദിവസമായിരുന്നു 14 വര്‍ഷത്തെ ജയില്‍വാസത്തിനൊടുവിലാണ് സംസ്ഥാന മന്ത്രിസഭ ഷെറിന് ശിക്ഷായിളവ് അനുവദിച്ചത്.
2024 നവംബര്‍ 25 ന് ആണ് എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ കൊലപാതകം നടന്നത്.
55 കാരനായ മുഹമ്മദ് അലീമാണ് ഇന്നലെ കൊല്ലപ്പെട്ടത്
അച്ഛൻ അമ്മയെ മർദിക്കുന്നതിന് മകൾ സാക്ഷിയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
കുട്ടിക്കാലം മുതൽ മുത്തച്ഛൻ തനിക്ക് എതിരായിരുന്നുവെന്നും തനിക്ക് സ്വത്ത് തരാൻ എതിർത്തിരുന്നുവെന്നും പ്രതി പൊലീസിനോട് വ്യക്തമാക്കി.
ഉപ്പും പാടത്ത് താമസിക്കുന്ന ചന്ദ്രിക(53)യെയാണ് ഭർത്താവ് രാജൻ കുത്തിക്കൊന്നത്
കനാലിൽ നിന്ന് കാന്തം ഉപയോഗിച്ചാണ് പൊലീസ് വാക്കത്തി കണ്ടെത്തിയത്
Sign in to your account