Tag: Murder

ചേർത്തലയിൽ വീട്ടമ്മയുടെ ദുരൂഹമരണം; കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു

അച്ഛൻ അമ്മയെ മർദിക്കുന്നതിന് മകൾ സാക്ഷിയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

സ്വത്തിനെച്ചൊല്ലി തർക്കം; പ്രമുഖ വ്യവസായിയെ വീടിനുള്ളിൽ വെച്ച് കുത്തിക്കൊന്നത് ചെറുമകൻ

കുട്ടിക്കാലം മുതൽ മുത്തച്ഛൻ തനിക്ക് എതിരായിരുന്നുവെന്നും തനിക്ക് സ്വത്ത് തരാൻ എതിർത്തിരുന്നുവെന്നും പ്രതി പൊലീസിനോട് വ്യക്തമാക്കി.

പാലക്കാട് ഭാര്യയെ കുത്തിക്കൊന്നു; പരിക്കേറ്റ ഭര്‍ത്താവ് ചികിത്സയിൽ

ഉപ്പും പാടത്ത് താമസിക്കുന്ന ചന്ദ്രിക(53)യെയാണ് ഭർത്താവ് രാജൻ കുത്തിക്കൊന്നത്

ഇടുക്കിയിലെ ഗുണ്ടാനേതാവിന്റെ കൊലപാതകം: കൊലയ്ക്ക് ഉപയോഗിച്ച വാക്കത്തി കണ്ടെത്തി

കനാലിൽ നിന്ന് കാന്തം ഉപയോഗിച്ചാണ് പൊലീസ് വാക്കത്തി കണ്ടെത്തിയത്

കാമുകിയുടെ മൃതദ്ദേഹം സ്യൂട്ട്ക്കേസിൽ : കാമുകനും സുഹൃത്തും പിടിയിൽ

കൊലചെയ്ത ശേഷം മൃതശരീരം സ്യൂട്ട്കേസിലാക്കുകയും സുഹൃത്ത് അനൂജ് കുമാറിന്റെ സഹായത്തോടെ പെട്രോൾ ഒഴിച്ച് കത്തിക്കുകയുമായിരുന്നു .

കഠിനംകുളം കൊലപാതകം : വധഭീഷണി നേരത്തെ തന്നെ ഉണ്ടായിരുന്നുവെന്ന് ആതിരയുടെ ഭർത്താവ്

. വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വെഞ്ഞാറമൂട് സ്വദേശി ആതിര ചൊവ്വാഴ്ച കൊല്ലപ്പെട്ടത്.

തിരുവനന്തപുരത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ; ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനായി തിരച്ചിൽ

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനെ പോലീസ് തേടുന്നുണ്ട്. മതിൽ ചാടിയാണ് അക്രമി വീട്ടിനകത്തേക്ക് കയറിയതെന്നാണ് പോലീസിന്റെ നിഗമനം.

ചേന്ദമംഗലം കൂട്ടക്കൊല; പ്രതിയുടെ വീട് ആക്രമിച്ച് നാട്ടുകാർ

ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഋതു രാജന്റെ വീട് ആക്രമിച്ച് നാട്ടുകാർ.വൻ പൊലീസ് സംഘമാണ് സ്ഥലത്ത് കാവലുള്ളത്

ഒന്നര വയസിൽ പിതാവ് ഉപേക്ഷിച്ചു, കൂലിപ്പണിയെടുത്ത് മകനെ വളർത്തി; സുബൈദയെ അടിവാരം മസ്ജിദിൽ ഖബറടക്കി

ആഷിഖിന് ഒന്നര വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് പിതാവ് വിവാഹബന്ധം വേർപ്പെടുത്തി പിരിഞ്ഞത്. പിന്നീട് കൂലിപ്പണിക്ക് പോയാണ് സുബൈദ മകനെ വളർത്തി വലുതാക്കിയത്.

തേങ്ങപൊളിക്കാനെന്ന് പറഞ്ഞ് കൊടുവാൾ വാങ്ങി; താമരശ്ശേരിയിൽ മയക്കുമരുന്നിന് അടിമയായ ഏക മകൻ ഉമ്മയെ വെട്ടിക്കൊന്നു

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച മാതാവിനെ ഏകമകന്‍ വെട്ടിക്കൊന്നത് അയല്‍പക്കത്ത് നിന്ന് തേങ്ങപൊളിക്കാനെന്ന് പറഞ്ഞ് വാങ്ങിയ കൊടുവാളുകൊണ്ട്

ചേന്ദമംഗലം കൂട്ടക്കൊല: പ്രതി റിതു സ്ഥിരം ശല്യക്കാരന്‍

കൊല്ലപ്പെട്ട വിനീഷയെ റിതുവിന്റെ സുഹൃത്തുക്കളുടെ പേര് ചേര്‍ത്ത് പറഞ്ഞിരുന്നു

ചേന്ദമംഗലം കൂട്ടക്കൊല: കൊല്ലപ്പെട്ട മൂന്ന് പേരുടെയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടക്കും