Tag: MVD

ഓട്ടോറിക്ഷ സ്റ്റേറ്റ് പെര്‍മിറ്റിന് വ്യവസ്ഥയായി

നിലവില്‍ ജില്ലാ പെര്‍മിറ്റിന് 300 രൂപയാണ്

‘ബാറുകളിൽ മദ്യപിച്ച കസ്റ്റമേഴ്‌സിന് ഡ്രൈവറെ ഏര്‍പ്പെടുത്തണം’; എംവിഡി

അപകട മേഖലകള്‍ കേന്ദ്രീകരിച്ചാണ് തുടക്കത്തില്‍ പരിശോധന നടത്തുക

പിടിമുറുക്കി മോട്ടോർ വാഹനവകുപ്പ്: ജനുവരി 15 വരെ കർശന വാഹന പരിശോധന

ഫിറ്റ്നസ് ക്യാൻസല്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കർശനമായ നടപടികള്‍ സ്വീകരിക്കും.

കേരളത്തില്‍ ഇനി എവിടേയും വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം: മോട്ടോര്‍ വാഹന വകുപ്പ്

ഹൈക്കോടതി നിർദേശപ്രകാരം ചട്ടത്തിന് മോട്ടോര്‍ വാഹന വകുപ്പ് മാറ്റം വരുത്തി

‘പെറ്റി’യടിയിൽ കേരളം രണ്ടാമത്

പരിവാഹന്‍ വെബ്‌സൈറ്റിലെ കണക്കുകള്‍ പ്രകാരം രണ്ടാമതാണ് കേരളം

പ്രിന്റഡ് ലൈസന്‍സും ആര്‍ സി ബുക്കും നിര്‍ത്തുന്നു

ഇനി ആധാര്‍ കാഡുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് പോലെ രേഖകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം

ഫറുഖ് കോളേജിലെ അപകടകരമായ ഓണാഘോഷം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

പൊലീസും മോട്ടോര്‍ വാഹന വകുപ്പും 8 വണ്ടികള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്

ടൂറിസ്റ്റ് ബസുകള്‍ വെള്ളനിറത്തില്‍ ഓടിയാല്‍ മതി : ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ്

ഗതാഗതമന്ത്രി മാറിയതോടെയാണ് ഏകീകൃത നിറം മാറ്റാന്‍ നീക്കമുണ്ടായത്

അതിസുരക്ഷാ നമ്പര്‍ പ്ലേറ്റിന് കേരളമോഡല്‍ പ്ലേറ്റുകള്‍ സ്വന്തമായി നിര്‍മ്മിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

കേന്ദ്രനിയമപ്രകാരം സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി നമ്പര്‍ പ്ലേറ്റ് നിര്‍മ്മിക്കാം

ഓടുന്ന വാഹനങ്ങളിൽ അഭ്യാസം; ലൈസൻസും രജിസ്ട്രേഷനും സ്ഥിരമായി റദ്ദാക്കും

ഡ്രൈവർമാരുടെ ലൈസൻസ്, വാഹന രജിസ്ട്രേഷൻ എന്നിവ സ്ഥിരമായി റദ്ദാക്കാനാണ് തീരുമാനം