Tag: Narendra Modi

അബുദാബി കിരീടാവകാശി 2 ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തും

സെപ്റ്റംബര്‍ 9ന് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും

രണ്ടാം സമാധാന ചര്‍ച്ച ഇന്ത്യയില്‍ നടത്തണമെന്ന് മോദിയോട് ആവശ്യപ്പെട്ട് വ്‌ളോദിമിന്‍ സെലന്‍സ്‌കി

ഇന്ത്യ ഉടന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സെലന്‍സ്‌കി വ്യക്തമാക്കി

പോളിഷ് പ്രധാനമന്ത്രിയുമായി മോദിയുടെ കൂടിക്കാഴ്ച ഇന്ന്

നയതന്ത്ര ബന്ധം ആരംഭിച്ച് 30 വര്‍ഷമാകുമ്പോളാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രെയിന്‍ സന്ദര്‍ശിക്കുന്നത്

സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് നരേന്ദ്ര മോദി

സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌ക്കാരങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ചയുടെ ബ്ലൂ പ്രിന്റാണ്

ത്രിവർണ ശോഭയിൽ രാജ്യം; ഇന്ന് 78-ാം സ്വാതന്ത്ര്യദിനം

വികസിത ഭാരതം @2047 എന്നതാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം

നിതി ആയോഗ് പിരിച്ചുവിടണമെന്ന് മമത ബാനര്‍ജി

അഞ്ച് മിനിട്ട് സംസാരിച്ചപ്പോഴേക്കും മൈക്ക് ഓഫാക്കി

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് നീതി ആയോഗ്

ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിനെ നവോത്ഥാന നായകനായി പ്രഖ്യാപിക്കണം

വേദഭാഷയായ സംസ്കൃതം പഠിപ്പിക്കുന്ന ആദ്യ പള്ളിക്കൂടം എല്ലാവർക്കുമായി മാന്നാനത്ത് തുറന്നത് അദ്ദേഹമാണ്

കാർഗിൽ യുദ്ധ വിജയത്തിന്‍റെ സ്മരണയിൽ രാജ്യം; 25-ാം വാർഷികം ആചരിക്കുന്നത് രജത് ജയന്തി ദിനമായി

വീരമൃതു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെയും പ്രധാനമന്ത്രി കാണും

ബജറ്റ് :ദേശീയ സഹകരണ നിയമം വരും; ആന്ധ്രയ്ക്കും ബിഹാറിനും വാരിക്കോരി നല്‍കി

പ്രധാനമന്ത്രിയുടെ അന്നയോജന പദ്ധതി അഞ്ചുവര്‍ഷം കൂടി തുടരും

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം

സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള വിഹിതം ഇത്തവണത്തെ കേന്ദ്ര ബജറ്റിലുണ്ടായേക്കും