Tag: news

നിരാഹാരസമരത്തിന് പിന്നാലെ മുടി മുറിച്ചും പ്രതിഷേധം രേഖപ്പെടുത്തി ആശമാർ

നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നവര്‍ അടക്കം നൂറോളം ആശ വര്‍ക്കര്‍മാരാണ് മുടി മുറിക്കല്‍ സമരത്തില്‍ പങ്കാളിയായത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീരിലേക്ക്

അമിത് ഷാ കാശ്മീരിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും

മന്ത്രി പി. രാജീവ് നൽകിയ ഈന്തപ്പഴം ആശാവർക്കർമാർക്കെന്ന് എൻ. എ. മുഹമ്മദ് കുട്ടി

ഈന്തപ്പഴ പാക്കറ്റ് സമരം ചെയുന്ന ആശാപ്രവർത്തക്കാർക്ക് പെരുനാൾ ദിനമായ ഇന്ന് എത്തിക്കാൻ ഒരുങ്ങിയാതായി കളമശേരി അൽഹുദാ മസ്ജിദ് പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി…

ദേശവിരുദ്ധതയുടെ ശബ്ദമാണ് പ്രിത്വിരാജ് വീണ്ടും വിമർശനവുമായി ആർഎസ്എസ് മുഖപത്രം

ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നതാണ് എന്ന് ചൂണ്ടിക്കാണിച്ചും പൃഥ്വിരാജ് ചിത്രങ്ങൾ ദേശവിരുദ്ധതയും ഹിന്ദുവിരുദ്ധതയും ആവര്‍ത്തിക്കുകയാണ് എന്നും കാണിച്ച് കഴിഞ്ഞ ദിവസവും ഓർഗനൈസർ എത്തിയിരുന്നു.

തിളക്കത്തോടെ സ്വർണം: പവന് 520 രൂപ കൂടി

ഗ്രാമിന് 8,425 രൂപയും പവന് 67,400 രൂപയിലുമെത്തി

ശബരിമല ഉത്സവം ഏപ്രില്‍ രണ്ടിന് കൊടിയേറും

ഏപ്രിൽ 18-ന് രാത്രി 10-ന് നട അടയ്ക്കും

ഇന്ന് അർധരാത്രി മുതൽ പന്നിയങ്കര ടോൾ നിരക്ക് വർധിക്കും

കാർ, ജീപ്പ് ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾക്കാണ് ടോൾ നിരക്ക് വർധിച്ചത്

രണ്ട് ടൂറിസം പദ്ധതികള്‍ക്ക് 169.05 കോടി രൂപയുടെ കേന്ദ്രാനുമതി; സ്വാഗതം ചെയ്ത് പി എ മുഹമ്മദ് റിയാസ്

ആലപ്പുഴയിലെ ജല ടൂറിസം പദ്ധതിക്കും മലമ്പുഴ ഉദ്യാനം മോടിപിടിപ്പിക്കലിനുമാണ് അനുമതി

കാറും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

വിതുര തോട്ടുമുക്ക് സ്വദേശി മുഹമ്മദ് നായിഫാണ് മരിച്ചത്

ചെറിയ പെരുന്നാൾ: ഒമാനിൽ 577 തടവുകാര്‍ക്കും ദുബായിൽ 86 പേർക്കും മോചനം

കഴിഞ്ഞ മാസം റമദാനോട് അനുബന്ധിച്ച് യുഎഇയിൽ 1,518 തടവുകാർക്ക് മോചനം ലഭിച്ചിരുന്നു

error: Content is protected !!