Tag: news

മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണം; ആവശ്യപ്പെട്ട് വി ഡി സതീശന്‍

അതേസമയം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നേരെത്തെ കെപിസിസി അധ്യക്ഷൻ കെ സുധാകരനും രംഗത്തെത്തിയിരുന്നു.

ഭൂകമ്പത്തിന് പിന്നാലെ മ്യാന്‍മാറില്‍ ഭൗമോപരിതലത്തില്‍ വലിയ വിള്ളല്‍

മാന്‍ഡലെയ്ക്ക് സമീപമാണ് കൂടുതല്‍ വിള്ളലുകള്‍ കണ്ടെത്തിയത്

മുനമ്പം സമരത്തിന്റെ ഭാഗമായ 50 പേർ ബിജെപിയിൽ ചേർന്നു

മുനമ്പത്തെ അവഗണിച്ചവർക്കുള്ള മറുപടിയാണിതെന്നും രാജീവ് ചന്ദ്രശേഖർ

മെഡിസെപ് ക്ലോസ് ചെയ്യാതെ മൃതദേഹം വിട്ടു നല്‍കി ; ആനുകൂല്യം നിഷേധിച്ച് അധികൃതര്‍

മൃതദേഹം കൊണ്ടുപോകുന്നതിന് മുമ്പ് മെഡിസെപ്പ് ക്ലോസ് ചെയ്തില്ലെന്നും അതുകൊണ്ട് 19,350 രൂപ അടക്കണമെന്നുമാണ് നിര്‍ദേശം.

ഐപിഎല്‍: ഹൈദരാബാദിനെ തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 8 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കുകയായിരുന്നു.

ഗോകുലം ഓഫീസിൽ ഇ .ഡി റെയ്ഡ്

ചെന്നൈയിലെ കോടംബക്കത്തെ ഓഫീസിലാണ് റെയ്ഡ് നടക്കുന്നത്

രാഷ്ട്രീയ പ്രേരിതം : മാസപ്പടിക്കേസിൽ അന്വേഷിക്കാൻ ഒന്നുമില്ല; പി.രാജീവ്‌

അതേസമയം ഇന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ മണ്ഡലം തലത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കും.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശക്താമായ ഇടിമിന്നലുണ്ടാകാനിടയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദേശത്തിലുണ്ട്.

മഞ്ഞുമ്മലിനെ മറികടക്കാൻ എമ്പുരാന് 11 കോടിയുടെ ദൂരം

ആഗോള ബോക്സ് ഓഫീസില്‍ എമ്പുരാൻ 228.80 കോടിയാണ് നേടിയത്

പ്രധാനമന്ത്രിക്കും യുപി മുഖ്യമന്ത്രിക്കും നേരെ വധഭീഷണി: യുവാവിന് 2 വര്‍ഷം തടവ്

പ്രതി മാനസിക ദൗര്‍ബല്യമുള്ളയാളാണെന്ന് വാദിച്ചെങ്കിലും തെളിവു ഹാജരാക്കാന്‍ കഴിഞ്ഞില്ല

error: Content is protected !!