മണി മധുരയിലെ അപ്പോളോ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്
സിഎംആര്‍എല്‍ - എക്‌സാലോജിക് ദുരൂഹ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരാൾ ചികത്സയിലാണ്
പ്രായപൂര്‍ത്തിയാകാത്ത കാര്യം കേസില്‍ പരിഗണിക്കരുതെന്നും പ്രോസിക്യുഷനും ഷഹബാസിന്റെ കുടുംബവും ആവശ്യപ്പെട്ടു
ഏപ്രില്‍ മാസത്തോടെ, ഫിഫ ലോക റാങ്കിംഗില്‍ ഒന്നാം നമ്പര്‍ ടീമായി അര്‍ജന്റീന രണ്ട് വര്‍ഷങ്ങള്‍ തികയ്ക്കും
കഴിഞ്ഞ വർഷം ഇറങ്ങിയ ചിത്രം അസീം അറോറയുടെ കഥയെ ആസ്പദമാക്കി ധീരജ് സര്‍ണയാണ് സംവിധാനം ചെയ്തത്.
കൊല്ലം: അഞ്ചലില്‍ ഉത്സവത്തിനിടെ എടുപ്പ് കുതിരയ്ക്കടിയില്‍പ്പെട്ട് യുവാവ് മരിച്ചു. അറക്കല്‍ മലമേല്‍ സ്വദേശി അരുണാണ് മരിച്ചത്. അറക്കല്‍ മലക്കുട ഉത്സവത്തിന്റെ കുതിരയെടുപ്പിനിടെ ചൊവ്വാഴ്ച രാത്രിയായിരുന്നു…
മേഘയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ ഇന്നലെയാണ് കേസിൽ പ്രതി ചേർത്തത്.
മൂന്ന് മാസത്തിനുള്ളില്‍ പുതിയ നിയമന പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കേരളത്തില്‍ ജി.സുധാകരന്‍ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തിരുന്നു
ഇന്ത്യക്ക് കനത്ത തിരിച്ചടിയാകുന്നതാണ് ട്രംപിന്റെ തീരുമാനം.
Sign in to your account