Tag: news

പുല്‍വാമ ദിനം; ധീര സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യം

2019 ഫെബ്രുവരി 14-ന് ഇതേ പ്രണയ ദിനത്തിലാണ് ഭീകരാക്രമണത്തിൽ സൈനികർ വീരമൃത്യു വരിച്ചത്

പാതിവില തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

ജില്ലയിലെ സ്റ്റേഷനുകളിലായി 34 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്

പ്ലസ് വൺ വിദ്യാർത്ഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ

കുറ്റിച്ചൽ എരുമകുഴി സ്വദേശി ബെൻസൺ ഏബ്രഹാമിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

ഉമ തോമസ് എംഎല്‍എ ആശുപത്രി വിട്ടു

46 ദിവസത്തിന് ശേഷമാണ് ഉമാ തോമസിനെ ഡിസ്ചാർജ് ചെയ്തത്

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പള്ളിവികാരിയ്ക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു

റായ്പൂർ സെൻറ് മേരീസ് പള്ളിയിലെ വികാരി ഫാ. നെൽസൺ കൊല്ലനശേരിക്കെതിരെയാണ് കേസ്

കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് പ്ലസ് ടു വിദ്യാർത്ഥികൾ

വിദ്യാർത്ഥിയെ നിലത്തിട്ട് ചവിട്ടുകയും ഇടതു കൈ ചവിട്ടി ഒടിക്കുകയും ചെയ്തു

കോട്ടയം നേഴ്‌സിങ് കോളേജിലെ റാഗിങ്; കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ.

റാഗിങ്ങിന് ഇരയായ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും നിയമപോരാട്ടവുമായി മുന്നോട്ട് പോകണമെന്ന് എസ് എഫ് ഐ

തിരുവല്ലം ക്ഷേത്രത്തിൽ ദർശനം നടത്തി പവൻകല്യാൺ

ബുധനാഴ്ച ക്ഷേത്ര ദർശനത്തിനെത്തിയ പവനെ മേൽശാന്തി കുംഭം നൽകി സ്വീകരിച്ചു

ലൈസൻസില്ലാതെ ബിസിനസ്സ്: നിരോധിക്കാനൊരുങ്ങി കുവൈത്ത് മന്ത്രാലയം

ഇത് തടയുന്ന ഡിക്രി-നിയമത്തിന്റെ കരട് വാണിജ്യ വ്യവസായ മന്ത്രാലയം പൂർത്തിയാക്കി

ആന എഴുന്നള്ളിപ്പ് സ്റ്റേ ചെയ്തത് ഉത്സവങ്ങള്‍ തടസ്സപ്പെടാതിരിക്കാൻ: സുപ്രീംകോടതി

മൂന്നുമീറ്റര്‍ അകലം പാലിക്കണമെന്ന് ആനകളോട് എങ്ങനെ നിർദേശം നൽകുമെന്നും സുപ്രീംകോടതി

അബ്ദുല്‍ റഹീമിന്റെ കേസ് ഇന്ന് റിയാദിലെ കോടതി വീണ്ടും പരിഗണിക്കും

ഇത് എട്ടാം തവണയാണ് കോടതി കേസ് പരിഗണിക്കുന്നത്

error: Content is protected !!