Tag: news

കേന്ദ്ര ബജറ്റ് 2025: വില കൂടുന്നതും കുറയുന്നതും ​ഇതിനൊക്കെ

2024-ല്‍ കേന്ദ്രസര്‍ക്കാര്‍, ജൈവവിഘടനം ചെയ്യാത്ത പ്ലാസ്റ്റിക്കുകളുടെ കസ്റ്റംസ് തീരുവ 25 ശതമാനമായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു.

മധ്യവർഗത്തെ സന്തോഷിപ്പിക്കുന്ന ബജറ്റ്; നികുതിയിൽ വമ്പൻ ഇളവ്

റിബേറ്റടക്കം 12.75 ലക്ഷം വരെ വരുമാനമുള്ളവര്‍ നികുതിയിൽ നിന്ന് ഒഴിവാകും

സ്വർണവില മുന്നോട്ട്; ബജറ്റ് കാത്ത് സ്വര്‍ണവിപണി

ഗ്രാമിന് 7745 രൂപയും പവന് 61960 രൂപയുമാണ് ഇന്നത്തെ വില

മഹാ കുംഭമേള: വിമാന ടിക്കറ്റ് നിരക്കിൽ 50 ശതമാനം വരെ കുറവ്

പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ

വിവാഹശേഷം റാന്നി സ്വദേശിയായ യുവാവ് കടന്നുകളഞ്ഞെന്ന് പരാതി

സ്വർണം തട്ടിയെടുത്തെന്നും ഉപദ്രവിച്ചെന്നും ആരോപണം

ചോറ്റാനിക്കരയിലെ പോക്സോ അതിജീവിതയുടെ സംസ്കാരം ഇന്ന്

പെൺകുട്ടിയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ കൊലപാതക കുറ്റം ചുമത്തി

ഇന്ത്യക്കാർ വിദേശത്ത് വെച്ച് വിദേശിയെ വിവാഹം ചെയ്താൽ ഇവിടെ രജിസ്റ്റർ ചെയ്യാനാവില്ല: ഹൈക്കോടതി

ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ വിദേശത്ത് വിവാഹം നടത്തിയാൽ ഫോറിൻ മാരേജ് ആക്ടാണ് ബാധകം

error: Content is protected !!