Tag: Nirmala Sitharaman

ബജറ്റ് സമ്മേളനം; പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

കുംഭമേള വിഷയം ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്

കേന്ദ്ര ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം

കേരളം 24000 കോടി രൂപയുടെ പാക്കേജ് ആണ് ആവശ്യപ്പെട്ടിരിക്കുന്നത്

ഇലക്ടറല്‍ ബോണ്ട് വഴി പണം തട്ടി; നിര്‍മല സീതാരാമനെതിരെ കേസ്

നിര്‍മല സീതാരാമനെതിരെ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു

ഒ​മാ​ൻ അം​ബാ​ഡ​ർ ​ഇന്ത്യ​ൻ ധ​ന​മ​ന്ത്രിയു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

മ​സ്ക​ത്ത്: ഒ​മാ​ൻ അം​ബാ​ഡ​ർ ഈ​സ സാ​ലി​ഹ് അ​ൽ ഷി​ബാ​നി ഇ​ന്ത്യ​ൻ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നു​മാ​യി ന്യൂ​ഡ​ൽ​ഹി​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ആ​ഴ​ത്തി​ലു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പെ​ട​ൽ, വ്യാ​പാ​രം,…

നിര്‍മ്മല സീതാരാമന്‍ കോര്‍പറേറ്റ് ഡ്രാക്കുളമാരുടെ സംരക്ഷക; മന്ത്രി മുഹമ്മദ് റിയാസ്

സംഭവത്തില്‍ നിര്‍മല സീതാരാമന്‍ മാപ്പ് പറയണമെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു

കേന്ദ്ര ബജറ്റിൽ കേരളം എന്ന വാക്ക് പോലുമില്ല ; വി.ഡി. സതീശൻ

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ദേശീയ കഴ്ചപ്പാടല്ല സങ്കുചിത രാഷ്ട്രീയ താല്‍പര്യം മാത്രമാണുള്ളത്

കേന്ദ്രബജറ്റ് :കേരളത്തിന് ഇത്തവണയുംടൂറിസം പദ്ധതിയിലും ഇടമില്ല;വന്‍കിട പദ്ധതികളൊന്നുമില്ല

വന്‍ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടുമെന്ന പ്രതീക്ഷയാണ് ബജറ്റ് ശ്രവിച്ചവര്‍ക്കുണ്ടായത്

ബജറ്റ് :ദേശീയ സഹകരണ നിയമം വരും; ആന്ധ്രയ്ക്കും ബിഹാറിനും വാരിക്കോരി നല്‍കി

പ്രധാനമന്ത്രിയുടെ അന്നയോജന പദ്ധതി അഞ്ചുവര്‍ഷം കൂടി തുടരും

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം

സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള വിഹിതം ഇത്തവണത്തെ കേന്ദ്ര ബജറ്റിലുണ്ടായേക്കും

പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ജൂലൈ 22 മുതല്‍, മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് 23ന്

മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ പൊതു ബജറ്റ് ജൂലൈ 23ന് അവതരിപ്പിക്കും. പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ജൂലൈ 22 മുതല്‍ ആരംഭിക്കും.ആഗസ്റ്റ് 12വരെ ഇരു…

മോദിക്ക് ശേഷം നിര്‍മല സീതാരാമനോ ?

ഓഖി ദുരന്തത്തില്‍ ആര്‍ത്തലച്ച് കലങ്ങിമറിഞ്ഞ കടപ്പുറത്തിന്റെ, ഇരമ്പിമറിഞ്ഞ മനുഷ്യമനസ്സുകളില്‍ സ്വാന്തനമായി പടര്‍ന്ന സാന്ത്വനത്തിന്റെ വാക്ക്, മനുഷ്യത്വത്തിന്റെ മാതൃക… കേവലം, തിരഞ്ഞെടുപ്പുകളുടെ നിറംമുക്കിയ മഷിയില്‍ ജയിച്ചു…

സമ്പൂർണ്ണ കേന്ദ്ര ബജറ്റ് ജൂലൈയിൽ

തുടർച്ചയായി രണ്ടാം തവണയും കേന്ദ്ര ധനമന്ത്രിയായി ബുധനാഴ്ചയാണ് നിർമല സീതാരാമൻ ചുമതലയെടുത്തത്