തലശ്ശേരി മണോളി കാവിലെ ഉത്സവത്തിനിടെയാണ് സംഭവം
അതത് ഉദ്യോഗസ്ഥരെക്കൊണ്ട് അടപ്പിച്ച ശേഷം റിപ്പോര്‍ട്ട് നൽകണമെന്നുമാണ് നിർദേശം
ഇഡി ഉദ്യോഗസ്ഥനായി ചമഞ്ഞ് 3 സുഹൃത്തുക്കളോടൊപ്പം കർണാടകയിലെ രാഷ്ട്രീയ നേതാവിന്റെ കൈയ്യിൽ നിന്ന് കോടികൾ തട്ടിയെടുത്തത് എന്നാണ് കര്‍ണാടക പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം.
അനന്തു കൃഷ്‌ണനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്
ഡിഐജി അജിതബീഗമാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
എസ് ഐ ജിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആക്രമണം നടത്തിയത്.
ഒടുവില്‍ പൊലീസ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയും ഇളയ മകന്റെ വീട്ടില്‍ തന്നെ മൃതദേഹം സംസ്‌കരിക്കുകയുമായിരുന്നു
സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തല്‍
കമ്മീഷണർ ഓഫീസ് ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്
ലോട്ടറി കച്ചവടക്കാരനായ ശശി പൊലീസിനെ വിവരം അറിയിച്ചതാണ് നിർണായകമായത്.
പ്രതി ആഷിഖിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും
ഫോൺ പിടിച്ചുവെച്ചതിനായിരുന്നു വിദ്യാർത്ഥിയുടെ കൊലവിളി
Sign in to your account