Tag: Politics

‘എമ്പുരാൻ’ സെൻസർ ബോർഡ് നൽകിയത് രണ്ട് കട്ടുകൾ

സ്ത്രീകൾക്ക് എതിരായ അക്രമ ദൃശ്യത്തിന്റെ ദൈർഘ്യം കുറച്ചതും ദേശീയ പതാകയെ കുറിച്ചുള്ള പരാമർശത്തിലുമാണ് കട്ട്

‘കോർപ്പറേറ്റ് മാധ്യമ മുതലാളി ബിജെപിയെ വിലക്ക് വാങ്ങി’; പ്രതികരണവുമായി സന്ദീപ് വാര്യര്‍

കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് കേരള ബിജെപിയെന്നും സന്ദീപ് വാര്യര്‍

കർണാടകയിലെ കോൺഗ്രസിനെ വിറപ്പിക്കാൻ ഗവർണ്ണറായി കെ സുരേന്ദ്രൻ…?

കോൺഗ്രസിന്റെ ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടകയിൽ നിന്നുള്ള ആളാണ്

ടി എൻ പ്രതാപൻ സിപിഎമ്മിലേക്ക്…

20 മണ്ഡലങ്ങളിൽ 18 ഇടത്തും ആധികാരിക വിജയം ആയിരുന്നു യുഡിഎഫ് നേടിയത്

കുട്ടനാട് സീറ്റ്‌ എൻസിപി എസ് ൽ നിന്നും സിപിഎം തിരിച്ചെടുക്കാൻ സാധ്യത

കൈപ്പത്തി വന്നാൽ കുട്ടനാട്ടിൽ കോൺഗ്രസ് കരകയറുമെന്ന് നേതൃത്വങ്ങൾക്ക് മുൻപിൽ അവകാശപ്പെടുകയാണ് ഡിസിസി- പ്രാദേശിക നേതൃത്വങ്ങൾ.

ബിജെപി പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസ്; 8 സിപിഐഎം പ്രവര്‍ത്തകര്‍ പ്രതികള്‍

ക്ഷേത്ര ഉത്സവത്തിനിടയിലാണ് ഷൈജുവിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്

കോൺഗ്രസിന് അടുക്കുന്ന സുരേഷ് കുറുപ്പ്; ഏറ്റുമാനൂരിൽ കോൺഗ്രസ് സ്ഥാനാർഥി….?

സിപിഎം സമ്മേളനത്തെ പറ്റി ഒരക്ഷരം പോലും സുരേഷ് കുറുപ്പ് പ്രതികരിച്ചില്ല

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് 17 പുതുമുഖങ്ങൾ

കരുനാഗപ്പള്ളി വിഭാഗീയതയിൽ സൂസൻ കോടി പുറത്തായി

2026 ൽ പത്തനംതിട്ടയിൽ അഞ്ചിടത്തും യുഡിഎഫ്

ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും ഇടത് എംഎൽഎമാരാണ് വിജയിച്ചു വരുന്നത്

2026ൽ ബിജെപി സ്ഥാനാർത്ഥിയാകാൻ സുജയ പാർവതി

ബിജെപിയുടെ വനിതാ നേതാക്കളിൽ പലരും കാണിക്കാത്ത ആവേശം സുജയ് കാണിച്ചിട്ടുണ്ട്

ആരെയും മുഖ്യമന്ത്രിയും നേതാവുമാക്കുന്നത് മാധ്യമങ്ങളല്ലെന്ന് രാഹുൽ ഗാന്ധി

മാധ്യമങ്ങൾ പറഞ്ഞതുകൊണ്ട് മുഖ്യമന്ത്രി ആകാമെന്ന് ആരും ധരിക്കരുതെന്നും രാഹുല്‍ ഗാന്ധി

കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി കാന്തപുരം അബൂബക്കർ മുസ്‌ലിയാർ

ന്യൂനപക്ഷ സമൂഹങ്ങൾ നേരിടുന്ന പ്രതിസന്ധികൾ സംബന്ധിച്ച് മന്ത്രിയുമായി ചർച്ച നടത്തിയെന്നും പ്രധാന ആശങ്കകൾ അറിയിച്ച് കാര്യക്ഷമമായ പരിഹാര നിർദ്ദേശങ്ങൾ പങ്കുവെച്ചെന്നും അസ്‌ഹരി ഫെയ്‌സ്ബുക്കിൽ കുറിച്ചു

error: Content is protected !!