Tag: RBI

ഗുരുവായൂര്‍ ദേവസ്വത്തിന് 1084.76 കിലോ സ്വര്‍ണം; കണക്ക് പുറത്ത്

എസ്ബിഐയുടെ നിക്ഷേപക പദ്ധതിയില്‍ 869 കിലോ സ്വര്‍ണമാണ് നിക്ഷേപിച്ചിരിക്കുകയാണ്

By aneesha

യുഎൽഐ: വായ്പാവിതരണത്തിന് ആർബിഐ-യുടെ ഏകീകൃത പ്ലാറ്റ്ഫോം

വായ്പ എടുക്കുന്നവരുടെ അനുമതിയോടെയാകും വിവരങ്ങൾ നൽകുക

By aneesha

2000 രൂപ നോട്ടുകൾ കൈയിലുള്ളവർക്ക് ആർബിഐയുടെ അറിയിപ്പ്

വിനിമയത്തിൽ നിന്ന് പിൻവലിച്ച രണ്ടായിരത്തിന്‍റെ 97.87 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. ജൂൺ 28 വരെയുള്ള കണക്ക് പ്രകാരം ഇനി തിരിച്ചെത്താനുള്ളത് 7,581…

By aneesha

പിഴയായി ആർബിഐ നേടിയത് 79 കോടിയോളം രൂപ

കെവൈസി, ആൻ്റി മണി ലോണ്ടറിംഗ് എന്നിവ പാലിക്കാത്തതിന്റെ പേരിൽ രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ചുമത്തിയ പിഴകളുടെ എണ്ണം കഴിഞ്ഞ…

By aneesha

ഇനി കീറിയ നോട്ടുകള്‍ മാറ്റിയെടുക്കാം;വിസമ്മതിച്ചാല്‍ ബാങ്കുകള്‍ക്ക് പണി കിട്ടും

കേടായ കറന്‍സികള്‍ മാറ്റാന്‍ നിര്‍ദേശവുമായി ആര്‍ബിഐ.കീറിയതോ ഒട്ടിച്ചതോ മറ്റെന്തെങ്കിലും മാറ്റം വരുത്തിയതോ ഇനി ഉപയോഗിക്കാനാകാത്തതോ ആയ നോട്ടുകള്‍ മാറ്റുന്നതിനുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.ഏത് ബാങ്കിലും പോയി…

കോടക് മഹീന്ദ്ര ബാങ്കിനെ വിലക്കി റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: പുതിയ ഓണ്‍ലൈന്‍ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിനും ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കുന്നതിനും കോടക് മഹീന്ദ്ര ബാങ്കിനെ വിലക്കി റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ). സുരക്ഷ സംബന്ധിച്ച സംശയങ്ങളും,…

യു.പി.ഐ വഴി പണം നിക്ഷേപിക്കൽ സൗകര്യം ഉടൻ

ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ പ​ണം നി​ക്ഷേ​പി​ക്ക​ൽ ഇ​നി കൂ​ടു​ത​ൽ എ​ളു​പ്പ​മാ​കും. ഏ​കീ​കൃ​ത പേ​മെൻറ് ഇ​ൻ​റ​ർ​ഫേ​സ് (യു.​പി.​ഐ) ഉ​പ​യോ​ഗി​ച്ച് മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ​ണം നി​ക്ഷേ​പി​ക്കാ​നു​ള്ള സൗ​ക​ര്യം…