Tag: Social Media

വീട്ടിലെ പ്രസവം, സാമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണം കുറ്റകരം: മന്ത്രി വീണാ ജോര്‍ജ്

മന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് ആര്‍ആര്‍ടി യോഗം ചേര്‍ന്നു

മാണിപ്പറമ്പിലച്ചൻറെ വിവരക്കേടിന് മുഖമടച്ച മറുപടി

അഡ്വക്കേറ്റ് ഫാ. ജോർജ്ജ് കളപ്പുര പങ്കുവച്ച കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി

വിജയുടെ ഇഫ്താർ വിരുന്ന് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

റംസാന്‍ വ്രതം അനുഷ്ഠിച്ചാണ് വിജയ് ഇഫ്താര്‍ വിരുന്നൊരുക്കിയത്

അശ്ലീല ഉള്ളടക്കം: ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്കും സാമൂഹികമാധ്യമങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍

ഐ.ടി. നിയമത്തിലെ ധാര്‍മികചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ക്ക് നിര്‍ദേശംനല്‍കി

ആരാധകരെ ആവേശത്തിലാക്കി നിവിന്റെ പുതിയ ലുക്ക്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നിരവധി സിനിമാതാരങ്ങളാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്

ഡിജിറ്റൽ സാക്ഷരതയിൽ മലയാളി വിദ്യാർത്ഥികൾ മുന്നിൽ

14 മുതല്‍ 16 വയസുവരെയുള്ള 97.3 ശതമാനം പേര്‍ക്കും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ അറിയാം

സാമൂഹ്യമാധ്യമങ്ങളില്‍ തനിക്കെതിരെ തെറ്റായ വാര്‍ത്ത; ആരാധ്യ ബച്ചന്‍ ഹൈക്കോടതിയിലേക്ക്

2023 ഏപ്രിലില്‍ ആരാധ്യ ബച്ചന്‍ 'ഗുരുതരമായ അസുഖം' എന്ന രീതിയില്‍ വീഡിയോകള്‍ പ്രചരിച്ചിരുന്നു

നഗ്‌നതാ പ്രദര്‍ശനത്തില്‍ മാപ്പ് ചോദിച്ച് നടന്‍ വിനായകന്‍

ആളുകളെ അസഭ്യം പറഞ്ഞെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്

‘സൈബർ ബുള്ളിയിങ്’ നൽകുന്ന മനസികാഘാതം

പരാതിയില്ലെങ്കിലും ഇത്തരക്കാർക്കെതിരെ കേസെടുക്കാൻ പൊലീസിന് കഴിയും

ശരത് ലാലിനെയും കൃപേഷിനെയും സാമൂഹിക മാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിച്ചു: പരാതിയുമായി കുടുംബം

ശരത് ലാലിന്റെ പിതാവ് സത്യനാരായണനും കൃപേഷിന്റെ പിതാവ് കൃഷ്ണനുമാണ് പരാതി നല്‍കിയത്