Tag: Social news

പ്രായപരിധിയിൽ പിണറായി വിജയന് ഇളവ് നൽകാൻ സിപിഎം

എംവി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായി തുടരുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

അഭിനന്ദിച്ചതിന് എന്ത് പുകിലാണുണ്ടായത്, കോൺഗ്രസിനെ വിമർശിച്ച് പിണറായി വിജയൻ

സംസ്ഥാനത്തിന്‍റെ പുതു പുരോഗതി, കേരളം സ്റ്റാർട്ടപ്പ് മേഖലയിൽ ലോകത്ത് തന്നെ മുന്നിൽ, നിക്ഷേപ സൗഹൃദത്തിൽ കേരളം മുന്നിലെത്തി എന്നും തരൂർ ലേഖനത്തിൽ ചൂണ്ടിക്കാട്ടി.

വന്യമൃ​ഗശല്യത്തിന് നഷ്ടപരിഹാരമല്ല, പ്രശ്നപരിഹാരമാണ് വേണ്ടതെന്ന് ഓർത്തഡോക്സ് സഭ

കാട്ടിലെ മൃഗങ്ങൾ മുഴുവൻ നാട്ടിലാണെന്നും മനുഷ്യൻ്റെ അധ്വാനം മുഴുവൻ മൃഗങ്ങൾ ഇല്ലാതാക്കുകയാണെന്നും കാതോലിക്ക ബാവ വിമർശിച്ചു

വന്യജീവി ആക്രമണം: വനം വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്

യോഗം വനംമന്ത്രിയുടെ ചേമ്പറില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടക്കും

മുല്ലപ്പെരിയാര്‍ അണക്കെട്ട്: സുരക്ഷാ ഭീഷണി ആശങ്ക മാത്രമെന്ന് സുപ്രീംകോടതി

അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ മൂന്ന് അംഗ ബെഞ്ച് പരിഗണിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.

യുഡിഎഫിന്റെ മലയോര സമര യാത്രയ്ക്ക് ഇന്ന് തുടക്കം

വൈകുന്നേരം 4 മണിക്ക് എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എം.പി യാത്ര ഉദ്ഘാടനം ചെയ്യും

ചേന്ദമംഗലം കൂട്ടക്കൊലപാതകം; പ്രതി ഋതുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

പറവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് നൽകിയത്