2026ൽ കോൺഗ്രസ് അധികാരത്തിലെത്താൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ഖാർഗെ
പോലീസിനെ നിയന്ത്രിക്കുന്നതിൽ ആഭ്യന്തര വകുപ്പ് പരാജയമാണെന്നും സിപിഎം സമ്മേളനങ്ങളിൽ വിമർശനം
യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയും യുവ നേതാവുമായ ഒ കെ ഫാറൂഖിന്റെ പേരാണ് പരിഗണനയിൽ ഉള്ളത്
വളരുംതോറും പിളരുന്ന പാർട്ടിയാണ് കേരള കോൺഗ്രസ്. പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ തന്നെ ഒരാളായ കെഎം മാണി പോലും പിന്നീട് ആ പാർട്ടി വിട്ട് പുറത്തേക്ക്…
രാജി വെച്ച തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന് കാണിച്ച് സതീഷ് തോന്നയ്ക്കൽ പി സി ചാക്കോയ്ക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു
ഇരുവരെയും എംഎൽഎ സ്ഥാനത്തുനിന്നും നീക്കണമെന്ന് എൻസിപിയുടെ ദേശീയ വർക്കിംഗ് പ്രസിഡണ്ട് പ്രഫുൽ പട്ടേൽ ആവശ്യപ്പെട്ടു
കോൺഗ്രസിന്റെ കോട്ടയായ എറണാകുളത്ത് ചെങ്കൊടി പാറിക്കാൻ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല
കുംഭമേളകളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് 1954ലായിരുന്നു
മെഹബൂബിലേക്ക് എലത്തൂരിലെ സ്ഥാനാർത്ഥിത്വത്തെ എത്തിച്ചാൽ അദ്ദേഹത്തിലൂടെ എൽഡിഎഫിന് തന്നെ മണ്ഡലം നിലനിർത്താനാകും.
ദളപതിയെ പ്രതിരോധിക്കാന്‍ ഉദയനിധിക്ക് കഴിയുമോ?
കേരള രാഷ്ട്രീയം എന്നും സർപ്രൈസുകൾ നിറഞ്ഞതാണ്. പ്രതീക്ഷിക്കാത്ത ചിലരെ വാനോളം ഉയർത്തുകയും എല്ലാവരും ഏറെ പ്രതീക്ഷിച്ച ചിലരെ വലിച്ചു താഴെ ഇടുകയും ചെയ്യപ്പെടുന്ന ഇടമാണ്…
സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒരുപാട് നാളുകൾ ആകുന്നില്ല. കേരളത്തില്‍ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തില്‍ ഇടതുമുന്നണി കടപുഴകിയിരുന്നു. കേവലം ഒരു സീറ്റില്‍ മാത്രമാണ് ഇടതുമുന്നണിയ്ക്ക്…
Sign in to your account