Tag: thrissur

തൃശൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ചു

ചൂരക്കോട് ക്ഷേത്രത്തിന് കിഴക്കേ നടയിൽ താമസിക്കുന്ന പണ്ടാര വീട്ടിൽ ജിത്തിൻ്റെ മകൻ അലോക് (12) ആണ് മരിച്ചത്

വീട്ടുമുറ്റത്ത് വച്ചിരുന്ന ബുള്ളറ്റ് മോഷ്ടിച്ചു; രണ്ട് പേര്‍ പോലീസ് പിടിയില്‍

പേരകം സ്വദേശി നിഖിലിന്റെ വീട്ടുമുറ്റത്തു പാർക്ക് ചെയ്തിരുന്ന ബുള്ളറ്റാണ് മോഷണം പോയത്.

സംസ്ഥാനത്ത് വീണ്ടും കാട്ടാനാക്രമണം: വയോധികനെ കുത്തിക്കൊന്നു

പീച്ചി വനംവകുപ്പ് ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരുമടക്കമുള്ളവരുടെ സംഘം ഈ മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്.

ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസ്; പ്രതിയെ പിടികൂടാൻ നിർണായകമായത് ഷൂ

തൃശൂർ ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസിൽ പ്രതിയെ പിടികൂടാൻ നിർണായകമായത് പ്രതി ധരിച്ച ഷൂ. അന്വേഷണത്തിന്റെ ഭാഗമായി പേരാമ്പ്ര അപ്പോളോയ്ക്ക് പിന്നിലുള്ള…

യുവാവിന് ബാർ ജീവനക്കാരുടെ ക്രൂരമർദനം; തലയോട്ടി അടിച്ചുതകർത്തു

പെരുമ്പിലാവ് കരിക്കാട് ചോല സ്വദേശി ഷക്കീറിനാണ് മർദനമേറ്റത്

പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ കവർച്ച

കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ കവർന്നു

സിപിഎം തൃശ്ശൂർ ജില്ലാ സമ്മേളനം ഇന്ന്

ഉച്ചതിരിഞ്ഞ് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

തൃശൂരില്‍ ഉത്സവത്തിനെത്തിച്ച ആന ഒരാളെ കുത്തിക്കൊന്നു

ആലപ്പുഴ സ്വദേശി ആനന്ദ് ആണ് ആനയുടെ കുത്തേറ്റ് മരിച്ചത്

അതിരപ്പള്ളി വില്ലേജ് ഓഫീസർ കൈക്കൂലിയുമായി പിടിയിൽ; പണം ഒളിപ്പിച്ചത് സോക്സിനുള്ളിൽ

2022-ൽ കാസർകോട് കൈക്കൂലി വാങ്ങിയ കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ

സംഗീത സംവിധായകന്‍ ഗോപിസുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബു അന്തരിച്ചു

സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വടൂക്കര ശ്മശാനത്തില്‍

തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ തോൽവി; റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി പോസ്റ്റർ

'കോൺഗ്രസ് കൂട്ടായ്മ' എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

കെഎസ് യു – എസ്എഫ്ഐ സംഘർഷം; കാലിക്കറ്റ് സർവ്വകലാശാല കലോത്സവം നിർത്തിവെച്ചു

സ്കിറ്റ് മത്സരത്തിന് പിന്നാലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്