കടുവയെ പിടികൂടാം എന്നാല്‍ കൊല്ലാന്‍ പാടില്ല എന്നതാണ് കേന്ദ്ര ഉത്തരവ്
രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ കടുവയുടെ വയറ്റിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്
താന്‍ ശ്രദ്ധിക്കണമായിരുന്നു എന്നും വിമര്‍ശനങ്ങളെ അംഗീകരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
കുരങ്ങിന്റെ ശബ്ദം കേട്ട് നോക്കിയപ്പോൾ കടുവയുടെ മുൻഭാഗം നേരിട്ട് കണ്ടുവെന്നു ഇവർ പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെ ഒരു സ്ത്രീയെ പുലി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു
മീന്‍മുട്ടി താറാട്ട് ഉന്നതി കുടുംബശ്മശനത്തിലാണ് സംസ്കാരം
അതേസമയം ആക്രമിച്ച കടുവയെ വെടിവെച്ചു വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ രംഗത്തെത്തിയിരുന്നു .
കടുവ ഈ പരിസരത്ത് തന്നെ കാണാന്‍ സാധ്യത ഉള്ളതിനാൽ ഇതിനെ പിടികൂടാനായി ഇന്നുതന്നെ കൂട് സ്ഥാപിക്കും.
ആദിവാസി വിഭാഗത്തില്‍ നിന്നുളള സ്ത്രീയാണ് രാധ
വയനാട്: അമരക്കുനിയിൽ വീണ്ടും കടുവയുടെ ആക്രമണം. തുടർച്ചയായ മൂന്നാം ദിവസമാണ് കടുവയുടെ ആക്രമണം. തൂപ്ര സ്വദേശി ചന്ദ്രൻ പെരുമ്പറമ്പിലിന്റെ ആടിനെയാണ് കടുവ പിടികൂടിയത്. ഒരാഴ്ചയ്ക്കിടെ…
വനം വകുപ്പിന്റെ മയക്കുവെടി സംഘം കടുവയ്ക്കായുള്ള തിരച്ചില്‍ നടത്തുന്നുണ്ട്
Sign in to your account