ശ്രീലങ്കൻ നാവികസേന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പതിവായി തട്ടിക്കൊണ്ടുപോകുന്നതിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് വിജയുടെ സമരം .
ഡിഎംകെയെ വിമര്‍ശിക്കുന്നതുപോലെ വിജയ് ബിജെപിയെ വിമര്‍ശിക്കാത്തത് തമിഴ്‌നാട്ടില്‍ അവര്‍ക്ക് വലിയ ശക്തിയില്ലാത്തതുകൊണ്ടാണെന്ന് പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി .
അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ ഇതിനോട് പ്രതികരിക്കാൻ തയാറായിട്ടില്ല.
ഭാഷയുടെ പേരിലുള്ള പോര് തമിഴ് മക്കള്‍ വിശ്വസിക്കരുതെന്നും വിജയ്
ദളപതിയെ പ്രതിരോധിക്കാന്‍ ഉദയനിധിക്ക് കഴിയുമോ?
ടി.വി.കെ.യുടെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ 10 ലക്ഷത്തോളംപേര്‍ പങ്കെടുത്തിരുന്നു
വിജയുടെ വർദ്ധിച്ചുവരുന്ന രാഷ്ട്രീയ പ്രാധാന്യം അടിസ്ഥാനമാക്കിയാണ് ‘വൈ’ കാറ്റഗറി സുരക്ഷ നൽകുന്നത്.
രാവിലെ 11 മണി മുതല്‍ 1 മണിവരെയാണ് വിജയ്‌ക്ക് സന്ദര്‍ശന അനുമതി
തങ്ങളുടെ അപേക്ഷ പരിഗണിക്കാമെന്ന് ഗവർണർ ഉറപ്പുനൽകിയിട്ടുണ്ടെന്ന് തമിഴക വെട്രി കഴകം എക്‌സിലൂടെ അറിയിച്ചു.
'ജസ്റ്റിസ് ഫോർ സംഗീത' എന്ന ടാഗോടു കൂടി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വന്നു
വിജയ് തയ്യാറാവുകയാണെങ്കിൽ ലിയോ 2 ഉണ്ടാകും
പാർട്ടിയുടെ പ്രത്യയശാസ്ത്രവും നയങ്ങളും മറ്റു രാഷ്ട്രീയ കക്ഷികളോടുള്ള സമീപനവും സമ്മേളനത്തിൽ വിജയ് പ്രഖ്യാപിക്കും
Sign in to your account