പുതുതലമുറയെ ക്രിമിനലുകൾ ആക്കി മാറ്റുകയാണ് സിപിഐഎം എന്നും വി ഡി സതീശൻ ആരോപിച്ചു .
അതേസമയം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നേരെത്തെ കെപിസിസി അധ്യക്ഷൻ കെ സുധാകരനും രംഗത്തെത്തിയിരുന്നു.
സംസ്ഥാന സർക്കാർ തന്നെ പ്രശ്നം പരിഹരിക്കാൻ വിചാരിക്കണമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
രണ്ട് ദിവസം ഉച്ചകോടി നീണ്ട് നില്‍ക്കും
വന്യജീവി ആക്രമണത്തിന് ഇരയായവര്‍ക്ക് പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ പോലും നടപ്പാക്കുന്നില്ലെന്നും വി ഡി സതീശന്‍
സനാതന ധര്‍മത്തെ ഒരു വിഭാഗം ആളുകളുടെ അവകാശമായി ചാര്‍ത്തിക്കൊടുക്കുകയാണ്
സംഭവത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച്ചയുണ്ടായെന്ന് വി ഡി സതീശന്‍
കൊലയാളികളെ സംരക്ഷിച്ച് പൂര്‍ണമായും കൊലയാളി പാര്‍ട്ടിയായി സി.പി.എം അധഃപതിച്ചിരിക്കുകയാണ്
സംഘടനാപരമായ കാര്യങ്ങള്‍ അതിന്റേതായ വേദികളില്‍ പറയും
ദുരന്തനിവാരണ നിധി സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്
ഷാനിബ് പിടിക്കുന്ന ഓരോ വോട്ടും കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ നിന്നാണ് കുറയുക
പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് ഡിജിപിക്ക് പരാതി നല്‍കിയത്
Sign in to your account