ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചെക്ക് കൈമാറി
ആകെ 250 ആയുഷ് സ്ഥാപനങ്ങള്‍ക്ക് എന്‍.എ.ബി.എച്ച്. അംഗീകാരം; എല്ലാം നേടിയത് ഈ സര്‍ക്കാരിന്റെ കാലത്ത്
ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്
ആശാ വര്‍ക്കര്‍മാരെ മന്ത്രി വീണാ ജോര്‍ജും സര്‍ക്കാരും പറഞ്ഞു പറ്റിക്കുകയാണ് എന്നും അന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.
ചർച്ച നിയമസഭാ മന്ദിരത്തിൽ
ആശാവർക്കർമാരെ പിരിച്ചുവിടുമെന്ന് പറയുന്നവരെ ജനങ്ങൾ പിടിച്ചുവിടുമെന്നും ഷാഫി
ആരോപണത്തിന് പിന്നിലുള്ള ദുരുദ്ദേശ്യം എന്താണ് എന്നറിയില്ല.
സംഭവത്തെത്തുടർന്ന് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സുലേഖ എ.ടി., അസി. വാര്‍ഡന്‍റെ ചുമതലയുള്ള അസി. പ്രൊഫസര്‍ അജീഷ് പി മാണി എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്…
ക്യാമറകള്‍ അടക്കം ഹോസ്റ്റലില്‍ സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ അവിടെ എന്ത് നടക്കുന്നു എന്നുള്ളത് മനസിലാക്കാനാവും.
''റാഗിങ് അറിഞ്ഞില്ലെന്ന സ്‌കൂള്‍ അധികൃതരുടെ വിശദീകരണം തൃപ്തികരമല്ല''
കേന്ദ്ര ബജറ്റിൽ കേരളത്തിന് എയിംസ് ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
മൂന്നു വയസ്സുമുതൽ ആറു വയസ്സു വരെയുള്ള നാല് ലക്ഷത്തോളം കുട്ടികൾക്കാണ് സൗജന്യമായി മുട്ടയും പാലും നൽകുന്നത്
Sign in to your account