ശ്രീലങ്കൻ നാവികസേന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പതിവായി തട്ടിക്കൊണ്ടുപോകുന്നതിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് വിജയുടെ സമരം .
ഡിഎംകെയെ വിമര്‍ശിക്കുന്നതുപോലെ വിജയ് ബിജെപിയെ വിമര്‍ശിക്കാത്തത് തമിഴ്‌നാട്ടില്‍ അവര്‍ക്ക് വലിയ ശക്തിയില്ലാത്തതുകൊണ്ടാണെന്ന് പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി .
അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ ഇതിനോട് പ്രതികരിക്കാൻ തയാറായിട്ടില്ല.
ദളപതിയെ പ്രതിരോധിക്കാന്‍ ഉദയനിധിക്ക് കഴിയുമോ?
അവാര്‍ഡ് ലഭിച്ചതില്‍ നന്ദി അറിയിച്ച് അജിത്ത് കുമാര്‍ വൈകാരികമായ ഒരു കുറിപ്പും പങ്കുവെച്ചിരുന്നു
നാളെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിടുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്
തമിഴക വെട്രി കഴകം രൂപവത്കരിച്ച വിജയ്‌യുടെ പാത തൃഷ സ്വീകരിക്കുമെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
രാവിലെ 11 മണി മുതല്‍ 1 മണിവരെയാണ് വിജയ്‌ക്ക് സന്ദര്‍ശന അനുമതി
തങ്ങളുടെ അപേക്ഷ പരിഗണിക്കാമെന്ന് ഗവർണർ ഉറപ്പുനൽകിയിട്ടുണ്ടെന്ന് തമിഴക വെട്രി കഴകം എക്‌സിലൂടെ അറിയിച്ചു.
മുംബൈ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിൽ ബേബി ജോണിന്റെ ഷോകളുടെ എണ്ണം കുറച്ച് മാര്‍ക്കോയുടെ എണ്ണം വര്‍ധിപ്പിച്ചു
അംബേദ്കറുടെ നാമം തുടർച്ചയായി പറയും
'ജസ്റ്റിസ് ഫോർ സംഗീത' എന്ന ടാഗോടു കൂടി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വന്നു
Sign in to your account