Tag: whiteswantv

കേരള സര്‍വകലാശാല വിദ്യാർത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ഇന്ന്

വലിയ പൊലീസ് സുരക്ഷയോടെ ആയിരിക്കും ഇത്തവണത്തെ യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; രണ്ടിടങ്ങളിൽ യെല്ലോ അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

മഴക്കാലപൂർവ്വ ശുചീകരണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമായി എൻഫോഴ്‌സ് സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്

ബീഹാറിൽ ഇടിമിന്നലേറ്റ് 13 മരണം

മരിച്ചവരുടെ കുടുംബങ്ങൾക്ക് ബീഹാർ സർക്കാർ നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

തൃശൂര്‍ തൊട്ടിപ്പാൾ പൂരത്തിന് കതിന നിറക്കുന്നതിനിടെ തീപിടുത്തം; മൂന്ന് പേർക്ക് പൊള്ളലേറ്റു

തൃശൂര്‍: തൊട്ടിപ്പാൾ ഭഗവതി ക്ഷേത്രത്തിലെ പകൽ പൂരത്തിന്റെ ഒരുക്കത്തിനിടെ തീപിടുത്തം ഉണ്ടാകുകയും മൂന്നു പേർക്ക് പൊള്ളലേറ്റു. തലൂര്‍ സ്വദേശികളായ കൊല്ലേരി വീട്ടിൽ കണ്ണൻ, വാരിയത്തുപറമ്പിൽ…

സിഐടിയു ഭീഷണി: സിമന്‍റ് കച്ചവടം അടച്ചുപൂട്ടിയ കടയുടമയ്ക്ക് വ്യാപാരികളുടെ പിന്തുണ; 22ന് പാലക്കാട് ഹര്‍ത്താല്‍

കഴിഞ്ഞ 20 വർഷമായി നടത്തി വന്ന സിമന്‍റ് കച്ചവടമാണ് ജയപ്രകാശ് അവസാനിപ്പിച്ചത്

സ്വർണം തട്ടിയെടുത്തു; മുൻ എംഎല്‍എ മാത്യു സ്റ്റീഫനടക്കം മൂന്ന് പേർക്കെതിരെ കേസ്

പത്ത് ലക്ഷത്തിന്റെ സ്വർണ്ണം കടമായി വാങ്ങിയ ശേഷം പണം നല്‍കാതെ വഞ്ചിച്ചെന്നാണ് പരാതി

എഐസിസി പ്രതിനിധി സമ്മേളനം ഇന്ന്; ചർച്ച ചെയ്ത പ്രമേയങ്ങൾക്ക് അംഗീകാരം നൽകും

പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങളാകും ഇന്ന് നടക്കുന്ന എഐസിസി സമ്മേളനത്തിൽ നിന്നുണ്ടാകുക

ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത

അഞ്ച് ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ്

ട്രംപ് പ്രഖ്യാപിച്ച തിരിച്ചടി തീരുവ പ്രാബല്യത്തിൽ

അമേരിക്കയുടെ നീക്കത്തെ വെല്ലുവിളിച്ചതോടെയാണ് ട്രംപ് ചൈനക്കെതിരെ വീണ്ടും 50 ശതമാനം താരിഫ് ഉയർത്തിയത്