Tag: Wild animal attack

വന്യമൃ​ഗശല്യത്തിന് നഷ്ടപരിഹാരമല്ല, പ്രശ്നപരിഹാരമാണ് വേണ്ടതെന്ന് ഓർത്തഡോക്സ് സഭ

കാട്ടിലെ മൃഗങ്ങൾ മുഴുവൻ നാട്ടിലാണെന്നും മനുഷ്യൻ്റെ അധ്വാനം മുഴുവൻ മൃഗങ്ങൾ ഇല്ലാതാക്കുകയാണെന്നും കാതോലിക്ക ബാവ വിമർശിച്ചു

മനുഷ്യര്‍ക്ക് ശല്യമാകുന്ന വന്യജീവികളെ കൊല്ലണം: കെ എന്‍ ബാലഗോപാല്‍

വന്യജീവികളിലും ജനന നിയന്ത്രണം വേണമെന്ന് ധനമന്ത്രി

വന്യജീവി ആക്രമണം: വനം വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്

യോഗം വനംമന്ത്രിയുടെ ചേമ്പറില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടക്കും

വന്യജീവി ആക്രമണത്തിൽ സർക്കാരിന് നിസ്സം​ഗത; വി ഡി സതീശൻ

വന്യജീവി ആക്രമണത്തിന് ഇരയായവര്‍ക്ക് പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ പോലും നടപ്പാക്കുന്നില്ലെന്നും വി ഡി സതീശന്‍

കടുവയെ വെടിവെച്ച് കൊല്ലരുതെന്ന ഉത്തരവ് കേരളം തുടർച്ചയായി ലംഘിക്കുന്നു: മനേക ഗാന്ധി

കടുവയെ പിടികൂടാം എന്നാല്‍ കൊല്ലാന്‍ പാടില്ല എന്നതാണ് കേന്ദ്ര ഉത്തരവ്

വയനാട്ടിൽ തെരച്ചിലിനിറങ്ങിയ ദൗത്യ സംഘത്തിനു നേരെ കടുവ ആക്രമണം; ആർആർടി സംഘാംഗത്തിന് പരിക്ക്

പഞ്ചാരകൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ പിടികൂടാനായി ഇറങ്ങിയ ദൗത്യ സംഘത്തെ കടുവ ആക്രമിച്ചു

മാനന്തവാടിയില്‍ കടുവാക്രമണത്തില്‍ ആദിവാസി സ്ത്രി കൊല്ലപ്പെട്ട സംഭവം; യുഡിഎഫിന്റെ മലയോര സമര യാത്ര ജനുവരി 25 മുതൽ

ജനുവരി 25-ന് കരുവഞ്ചാലില്‍ (ഇരിക്കൂര്‍) തുടങ്ങുന്ന യാത്ര ഫെബ്രുവരി 5-ന് അമ്പൂരിയില്‍ (തിരുവനന്തപുരം) സമാപിക്കും.

പോലീസ് സ്റ്റേഷനില്‍ വീണ്ടും കാട്ടാന: പരിസരവാസികൾ പരിഭ്രാന്തിയിൽ

തൃശ്ശൂര്‍: അതിരപ്പിള്ളി പോലീസ് സ്റ്റേഷന് സമീപം വീണ്ടും കാട്ടാന ആക്രമണം. ഏഴാറ്റുമുഖം ഗണപതിയെന്ന ഒറ്റയാനാണ് പോലീസ് സ്‌റ്റേഷനില്‍ ആക്രമണവുമായി എത്തിയത്. കഴിഞ്ഞ ആഴ്ചയിലും ഇതേസ്ഥലത്ത്…

വന്യജീവി ആക്രമണം:5 വർഷത്തിനിടെ കേരളത്തിൽ 486 മരണം

486 പേർ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി വനം പരിസ്ഥിതി മന്ത്രാലയം

എന്‍ സി പിക്കെതിരെ സമരവുമായി സിപിഐഎം

സംസ്ഥാനത്തെ മലയോരമേഖല കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കയാണ്

കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്

പാലക്കാട്:കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്ക്.കിഴക്കഞ്ചേരി അമ്പിട്ടന്‍തരിശ് വാഴപ്പള്ളം ചിറകുന്നേല്‍ വീട്ടില്‍ ബിനേഷ് (42) നാണ് പരിക്കേറ്റത്.കിഴക്കഞ്ചേരി പ്ലാച്ചികുളമ്പ് വേങ്ങശ്ശേരി പള്ളിക്ക് സമീപത്ത് വെച്ചായിരുന്നു…