സിപിഎമ്മിന്റെ പക നിറഞ്ഞ മനസ്ഥിതി കേരള ജനത അനവധി തവണ കണ്ടിട്ടുള്ളതാണ്. ഈ തലമുറയിൽ തന്നെ ടി പി ചന്ദ്രശേഖരനും മട്ടന്നൂരിലെ ശുഹൈബും പെരിയയിലെ…
പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ വിയ്യൂർ ജയിലിൽ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചു. കെ വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള പ്രതികളെയാണ് കണ്ണൂരിലെത്തിച്ചിരിക്കുന്നത്. പ്രതികളെ ജയിലിലെത്തിക്കുന്ന സമയം…
ഗ്രൂപ്പ് പ്രവർത്തനവും വിഭാഗീയതയും ജില്ലയിലെ കോൺഗ്രസിനെ തകർത്തു തരിപ്പണമാക്കിയിരിക്കുകയാണ്
. പബ്ബുകള്‍ക്കോ നൈറ്റ് ലൈഫിനോ യൂത്ത് കോൺഗ്രസ് എതിരല്ല.എന്നാൽ യുവാക്കളെ ആകര്‍ഷിക്കാനുള്ള ഇത്തരം മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ സംസ്‌കാരത്തിന് എതിരാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് ചൂണ്ടികാട്ടുന്നത്.
കേസ് അട്ടിമറിക്കാൻ സർക്കാർ കളിച്ചെന്ന് കൃപേഷിന്റെ മാതാവ് ബാലാമണി
''ചില പ്രതികളെ കുറ്റം വിമുക്തമാക്കിയതിൽ കോൺഗ്രസ് നിയമ പോരാട്ടം തുടരും''
വ്യാജ കാർഡ് മറ്റ് കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ്
ഉരുള്‍പൊട്ടല്‍ നടന്ന് നാല് മാസം തികയുമ്പോഴും പുനരധിവാസം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്
ഷാഫി പറമ്പില്‍ വിഭാഗമാണ് മര്‍ദിച്ചതെന്ന് ശ്രീജിത്ത് ആരോപിച്ചു
കോണ്‍ഗ്രസ് വിട്ട് പാര്‍ട്ടിക്കെതിരെ തുറന്നടിക്കാനാണ് ഷാനിഖിന്റെ തീരുമാനം
ഡല്‍ഹിയില്‍ കേരളാ ഹൗസില്‍വെച്ചാണ് മാധ്യമപ്രവര്‍ത്തക ശോഭനാ നായര്‍ക്ക് മുഖ്യമന്ത്രി അഭിമുഖം നല്‍കിയത്
നമ്പര്‍ വണ്‍ ക്രിമിനലാണ് എഡിജിപി അജിത് കുമാറെന്ന് രാഹുല്‍ മാങ്കുട്ടത്തില്‍
Sign in to your account