തിരുവനന്തപുരം: താരസംഘടന അമ്മയിലെ കൂട്ടരാജി ഭീരുത്വമെന്ന് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി.
നീതിപൂര്‍വമായ തീരുമാനം കോടതി സ്വീകരിക്കുമെന്ന് പറഞ്ഞ ശ്രീകുമാരന്‍ തമ്പി ആരോപണ വിധേയരെ കുറ്റവാളികളാക്കരുതെന്നും അഭിപ്രായപ്പെട്ടു. സിനിമയിലെ താരമേധാവിത്വം അവസാനിക്കണെന്നും ശ്രീകുമാരന്‍ തമ്പി മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. താരമേധാവിത്വം തകര്‍ന്നു തുടങ്ങി, ഇനി പവര്‍ ഗ്രൂപ്പൊന്നും സിനിമയില്‍ ഉണ്ടാകില്ലെന്നും പറഞ്ഞ അദ്ദേഹം നടന് മുകേഷ് എം എല്‍ എ സ്ഥാനം രാജിവെക്കണമെന്നും അഭിപ്രായപ്പെട്ടു. തെന്നിന്ത്യന്‍ സിനിമകളില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ ഏറ്റവും കുറവ് മലയാള സിനിമയിലാണ്.
‘അമ്മയിലെ കൂട്ടരാജി ഭീരുത്വം, സിനിമയിലെ താരമേധാവിത്വം അവസാനിക്കണം’: ശ്രീകുമാരന്‍ തമ്പി
തെന്നിന്ത്യന്‍ സിനിമകളില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ ഏറ്റവും കുറവ് മലയാള സിനിമയില്‍
Leave a comment
Leave a comment