സി പി സുഗതൻ
കോൺഗ്രസ് മുക്ത ഭാരതം എന്ന കേന്ദ്ര ബിജെപി ആശയം നല്ലതാണ്. ഇപ്പോൾ പഴയ കോൺഗ്രസ് പാർട്ടി നിലവിലില്ല എന്നതു കൊണ്ട് പലരും ഈ ആശയത്തോട് യോജിക്കുന്നുണ്ട്. ഇപ്പോഴത്തെ കോൺഗ്രസ് പഴയ കോൺഗ്രസ് അല്ല. മുസ്ലിം തീവ്രവാദികൾ, മദാമ്മയുടെയും കുടുംബത്തിന്റെയും താല്പര്യങ്ങൾ സംരക്ഷിക്കുന്ന രാജ്യവിരുദ്ധർ, ഹിന്ദു വിരുദ്ധരായ നാമധാരി ഹിന്ദുക്കൾ, രാഷ്ട്ര ദ്രോഹികൾ, എല്ലാത്തരം ക്രിമിനൽസ്. ഇങ്ങനെയുള്ളവരുടെ ഒരു കോൺഗ്രോമുളഷനാണു ഇന്നത്തെ കോൺഗ്രസ്. കാൽ കാശിനു കൊള്ളാത്ത, കഴിവില്ലാത്ത പൊട്ടൻ പപ്പു അതിന്റെ നേതാവും.
മുസ്ലിങ്ങളുടെ താല്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന അതിനു വേണ്ടി മാത്രം നിൽക്കുന്ന ഒരു പർട്ടിയായി പപ്പു കോൺഗ്രസ് അധപ്പതിച്ചിരിക്കുന്നു. 2026-ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ വരാത്ത സ്ഥിതിക്ക് എൽഡിഎഫ് കൊള്ളാമോ യുഡിഎഫ് വേണോ എന്നു കേന്ദ്ര ബിജെപി നേതൃത്വം ചിന്തിച്ചാൽ ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള സിപിഎമ്മിനു അവർ പ്രാധാന്യം കൊടുക്കുന്നു.
പിണറായിക്ക് മൂന്നാം ഭരണം കിട്ടിയാലും കുഴപ്പമില്ല എന്നവർ കരുതുന്നതായി തോന്നും. കേന്ദ്ര ബിജെപിയുടെ പല നടപടികളും കണ്ടാൽ പാർലമെന്റിൽ കോൺഗ്രസ് എംപിമാരെ കുറക്കുക എന്നതാണ് ബിജെപി നയം. കേരളത്തിൽ നിന്നും ജയിച്ചു കോൺഗ്രസ് എംപിമാർ വേണ്ട, സിപിഎം എംപിമാർ വന്നാലും കുഴപ്പമില്ല,
കേരളം മൂന്നാമതും പിണറായി ഭരിക്കട്ടെ എന്ന് “ഒലിവ് ബ്രാഞ്ച് ” ഇപ്പോൾ കേന്ദ്ര ബിജെപി നേതൃത്വം പിണറായിക്ക് നീട്ടിയിരിക്കുന്നത്. നിർമല സീതാരാമൻ പിണറായിയേ ഒരു സഖ്യകക്ഷി നേതാവിനെ കാണുന്ന പോലെ പ്രോട്ടോകോൾ തെറ്റിച്ചു പോയി കണ്ടത് മോദിയും അമിത് ഷായും അറിയാതെ ആയിരിക്കാൻ വഴിയില്ല.
ലാവ്ലിൽ കേസ് തൊട്ടു, സ്വർണക്കടത്തു, വീണ വിജയന്റെ മാസപടി തൊട്ടു എല്ലാം എവിടെയോ പോയി മറയുന്നു. കേരളം investor meet നടത്തിയപ്പോൾ അതിൽ 3 ലക്ഷം കോടി ഉടൻ പ്രഖ്യാപിച്ചു തങ്ങളുടെ സപ്പോർട്ട് മായി ഗദ്ക്കരി വന്നത് എത്ര കണിശമായിട്ടാണ്. ഇങ്ങനെ പോയാൽ കേരള ബിജെപി യുടെ പ്രസിഡന്റനെ പിണറായി നിച്ഛയിക്കുമെന്നു തോന്നുന്നു.
കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഇവിടെ കർണാടകയിലെ പോലെ മുസ്ലിം തീവ്രവാദി ഭരണം വരും എന്നത് ഒരു യാഥാർഥ്യമാണ്. അത് കൊണ്ട് പിണറായി ഭരണം തന്നെ നല്ലത് എന്നു അമിത് ഷാ ചിന്തിച്ചാൽ തെറ്റില്ല.
കേരള ബിജെപിക്കു അത് ദഹിച്ചാലും ഇല്ലെങ്കിലും വേറെ വഴി ഇല്ലെല്ലോ. എന്തായാലും BDJS 26-ൽ ഇടതു മറിയാൻ സാധ്യത കാണുന്നു. അങ്ങനെയെങ്കിൽ തുഷാർ മന്ത്രി ആകും. വെള്ളാപ്പള്ളി സർ അതിനുള്ള കരുക്കൾ നീക്കുന്നുമുണ്ട്. 2026ൽ ആര് ജയിച്ചാലും കേരളം ഭരിക്കുന്നത് MDMA ആയിരിക്കും.