തൃശ്ശൂര്‍:പന്തുകളിക്കിടെ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു.സെന്റ് തോമസ് കോളേജ് ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി മാധവ് ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് മണ്ണുത്തി പെന്‍ഷന്‍മൂല ടര്‍ഫില്‍ കൂട്ടുകാര്‍ക്കൊപ്പം പന്ത് കളിക്കുമ്പോഴായിരുന്നു പന്ത് അടിച്ചുകൊണ്ട് പരിക്കേറ്റത്. പരിക്കേറ്റ മാധവിനെ തൊട്ടടുത്ത ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സയിലിരിക്കേ രാത്രിയോടെയാണ് മരണം സംഭവിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.പോസ്റ്റ്മോര്‍ട്ടം നടപടികള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് നടക്കുന്നത്.
പന്തുകളിക്കിടെ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു
ചികിത്സയിലിരിക്കേ രാത്രിയോടെയാണ് മരണം സംഭവിച്ചത്

Leave a comment
Leave a comment