തിരുവനന്തപുരം:തലസ്ഥാനത്ത് ടിപ്പര്‍ കയറിയിറങ്ങി യുവതി മരിച്ചു.തിരുവനന്തപുരം വെട്ടുറോഡിലാണ് അപകടം നടന്നത്.പെരുമാതുറ സ്വദേശി റുക്സാനയാണ് മരിച്ചത്.യുവതി സഞ്ചരിച്ച സ്കൂട്ടറിനെ ടിപ്പര്‍ മറി കടക്കുന്നകിനിടെയാണ് അപകടം.സ്കൂട്ടറോടിച്ച യുവതി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.