ആലപ്പുഴ:സി പി എം ഭരിക്കുന്ന രാമങ്കരി പഞ്ചായത്തിലെ വിമതനായ പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കാന്‍ സി പി എം കോണ്‍ഗ്രസിന്റെ സഹായം തേടി.സി പി എം പിന്തുണയോടെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം.മൊത്തം 13 അംഗങ്ങളില്‍ 7 പേര് അവിശ്വാസ പ്രമേയത്തില്‍ ഒപ്പ് വച്ചിരിക്കുന്നത്.
ജനപ്രീതിയില്‍ ഒന്നാം സ്ഥാനം ആലിയയ്ക്ക്;ദീപിക രണ്ടാമത്
സി പി എം വിമതനായ ആര് രാജേന്ദ്രകുമാറിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നും പുത്താക്കാനാണ് ഈ വഴിവിട്ട നീക്കം.സി പി എമ്മിലുണ്ടായ വിഭാഗയതയാണ് രാമങ്കരി പഞ്ചായത്തില്‍ അവിശ്വാസത്തിലേക്ക് നയിച്ചത്.കോണ്‍ഗ്രസുമായി ചേര്‍ന്ന് വിമതനേതാവിനെ പുറത്താക്കാനുള്ള നീക്കം ഇതിനകം സംസ്ഥാന തലത്തില്‍ ചര്‍ച്ചയായിരുന്നു.