പത്തനംതിട്ട :പത്തനംതിട്ട അടൂരിൽ അഞ്ചാംക്ലസ്സുകാരിയെ പീഡിപ്പിച്ച പരാതിയിൽ പ്രായപൂർത്തിയാക്കാത്ത രണ്ടുപേർ പിടിയിൽ . പിടിയിലായ പതിനാറും , പത്തൊമ്പതും പ്രായക്കാരായ പ്രതികൾ ചേർന്ന് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
ബന്ധുക്കള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അടൂർ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.