രമേശ് ചെന്നിത്തലയെ ദാദര്‍ സ്റ്റേഷനിലേക്ക് മാറ്റി
സിവില്‍ തര്‍ക്കങ്ങള്‍ തീരാന്‍ വര്‍ഷങ്ങള്‍ എടുക്കുന്നത് കൊണ്ടാണ് ക്രിമിനല്‍ കേസ് വകുപ്പുകള്‍ ചുമത്തുന്നതെന്നായിരുന്നു യുപി പൊലീസ് സുപ്രീം കോടതിയെ അറിയിച്ചത്
രാജ്യത്തെ ജനങ്ങൾ അന്വേഷണ ഏജൻസികളെ വിശ്വസിക്കുന്നില്ലെന്നും റോബർട്ട് വാദ്ര
ഇന്ന് മുതല്‍ മെയ് 7വരെ പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം
ഇംഗ്ലീഷ് തലക്കെട്ടുകൾ മാറ്റി ഹിന്ദി തലക്കെട്ടുകളിലേയ്ക്ക് വന്നത് ശരിയല്ലെന്ന് മന്ത്രി
കൊൽക്കത്തയിൽ മുസ്ലീം പുരോഹിതന്മാരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു മമതയുടെ ഈ പ്രസ്ഥാവന.
കോൺഗ്രസ് നേതാക്കളെ പൊലീസ് വലിച്ചിഴച്ചാണ് വാഹനത്തിൽ കയറ്റിയത്.
ഇന്ത്യന്‍ സഞ്ചാരികളെ രാജ്യത്തേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വീസാ ചട്ടങ്ങളില്‍ ചൈനീസ് സര്‍ക്കാര്‍ പല തരത്തിലുള്ള ഇളവുകളും ഏര്‍പ്പെടുത്തി.
വിദ്യാര്‍ത്ഥികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റണമെന്നും റോണക് ഖത്രി കൂട്ടിച്ചേർത്തു.
ബെംഗളൂരുയിലെ സായ് ഫ്രീഡം ഫൗണ്ടേഷന്‍ പുനരധിവാസ കേന്ദ്രത്തിലാണ് സംഭവം
ഷൈൻ ടോം ചാക്കോയ്ക്കെതിരെ സിനിമാ സംഘടനകളും കടുത്ത നടപടി സ്വീകരിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മദ്യശാലകള്‍ക്ക് അവധി. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. ബാറുകള്‍ക്കും അവധി ബാധകമാണ്.
കഞ്ചാവ് ചെടികൾ നട്ടത് താൻ തന്നെയാണെന്ന് പറഞ്ഞ് ജതിൻ സ്വയം കുറ്റം ഏറ്റെടുക്കുകയായിരുന്നു.
യേശുവിനെ കുരിശിലേറ്റിയ ദിനമാണ് ദുഃഖവെള്ളിയായി ക്രൈസ്തവ സമൂഹം ആചരിക്കുന്നത്
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്
യുവതിയും ബന്ധുവായ 12കാരനുമാണ് മരിച്ചത്
രാഹുലിനും കണ്ടാലറിയാവുന്ന 19 പേർക്കുമെതിരെയാണ് കേസ്
നടി വിന്‍സി ഫിലിം ചേംബറിന് നല്കിയ പരാതിയിലാണ് നടപടിക്കൊരുങ്ങുന്നത്
ആർഎസ്എസുകാരനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രശാന്ത് ശിവനെന്ന്, സന്ദീപ്
2018 മുതൽ 2021 വരെയുള്ള കാലഘട്ടത്തിലായിരുന്നു തട്ടിപ്പ്
തമിഴ്നാട് സര്‍ക്കാരിന്റെ വാദങ്ങള്‍ക്ക് അനുകൂലമായാണ് കോടതിയുടെ വിധിയെന്ന് സ്റ്റാലിന്‍
വിവിധതലങ്ങളില്‍ ഇന്ത്യയും യു.എ.ഇയും തമ്മിലെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ദുബൈ കിരീടാവാശി ഇന്ത്യയിലെത്തുന്നത്
2013-ലാണ് ദിൽസുഖ് നഗർ സ്ഫോടനം നടന്നത്
അപകടത്തെ തുടർന്ന് ആന്ധ്രയിലെ രാഷ്ട്രീയ പരിപാടികൾ റദ്ദാക്കി പവൻ കല്യാൺ ഉടൻ സിംഗപ്പൂരിലേക്ക് തിരിക്കും എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്…
ക്രിസ്ത്യന്‍ നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പലായ ബിന്‍സി ജോസഫാനെതിരെയാണ് വിദ്യാര്‍ഥിനിയെ മതം മാറ്റാൻ ശ്രമിച്ചു എന്നതിനെ തുടർന്ന് പോലീസ് കേസ് എടുത്തിരിക്കുന്നത്…
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ശൈഖ് ഹംദാൻ ഇന്ത്യയിൽ എത്തുന്നത്
താരിഫ് തര്‍ക്കം പരിഹരിക്കുന്നതിനായി വ്യാപാര കരാറില്‍ ഒപ്പുവെക്കാന്‍ ഇന്ത്യയും യുഎസും ഫെബ്രുവരിയില്‍ സമ്മതിച്ചിരുന്നു
അതേസമയം പ്രതിക്ക് ഇടക്കാല ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് പീഡനത്തിനയായ പെണ്‍കുട്ടിയുടെ കുടുംബം അറിയിച്ചിരുന്നു.
Sign in to your account