Latest News

ദുബായ് കിരീടാവകാശി ഷെയ്ക് ഹംദാന്‍ ഇന്ത്യയിലെത്തി

വിവിധതലങ്ങളില്‍ ഇന്ത്യയും യു.എ.ഇയും തമ്മിലെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ദുബൈ കിരീടാവാശി ഇന്ത്യയിലെത്തുന്നത്

By GREESHMA

നാട്ടിക ദീപക് വധക്കേസ്; അഞ്ച് ആർഎസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

കൊച്ചി: ജനതാദൾ (യു) നാട്ടിക നിയോജകമണ്ഡലം പ്രസിഡൻ്റായിരുന്ന പി ജി ദീപക് കൊല്ലപ്പെട്ട കേസിൽ പ്രതികളായ അഞ്ച് ആർഎസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ. കേസിലെ ഒന്ന് മുതൽ…

By Aneesha/Sub Editor

കേരളത്തിൽ 9 വർഷത്തിനിടെ 3070 കൊലപാതകങ്ങള്‍

കൊലപാതകക്കേസുകളില്‍ 78 പേരെ ഇനിയും അറസ്റ്റ്ചെയ്യാനുണ്ട്

By Greeshma Benny

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പൈങ്കുനി ആറാട്ട്: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അടച്ചിടും

പുതുക്കിയ സമയക്രമം അതത് എയര്‍ലൈനുകളില്‍നിന്നു ലഭ്യമാണെന്നു വിമാനത്താവള അധികൃതര്‍ അറിയിച്ചു

By GREESHMA

പെട്രോള്‍ പമ്പിലെ ശൗചാലയം തുറന്നു കൊടുക്കാന്‍ വൈകി; ഉടമയ്ക്ക് പിഴയിട്ട് കോടതി

1,50,000 രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതിച്ചെലവും ചേര്‍ത്താണ് പിഴ

By GREESHMA

എടിഎമ്മുകളില്‍ നിക്ഷേപിക്കാനേൽപ്പിച്ച 28 ലക്ഷം തട്ടിയെടുത്ത ബാങ്ക് ജീവനക്കാർ പിടിയിൽ

വിത്ത്‌ഡ്രോവല്‍ സ്ലിപ്പുകളില്‍ തിരുത്തലുകള്‍ വരുത്തിയാണ് തട്ടിപ്പ്

By RANI RENJITHA

സിങ്കപ്പൂരിലെ തീപ്പിടിത്തത്തില്‍ പവന്‍ കല്യാണിന്റെ മകന് പൊള്ളലേറ്റു

സ്കൂളിൽ ഉണ്ടായ തീപിടുത്തത്തിലാണ് എട്ടുവയസ്സുള്ള മാർക്ക് ശങ്കറിന് പൊള്ളലേറ്റത്

By Greeshma Benny

പ്രസിദ്ധമായ ആറാട്ടുപുഴ പൂരം നാളെ

വിഷഹാരിയായ ഭഗവതി ആറാടുന്നതോടെ പുഴയിലെ വെള്ളം ശുദ്ധീകരിക്കപ്പെടുന്നു എന്നാണ് ആറാട്ടുപുഴ പൂരത്തിന്റെ വിശ്വാസം

By GREESHMA

പോലീസുകാരൻ തൂങ്ങിമരിച്ചനിലയിൽ

തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവിൽ പോലീസ് ഓഫീസർ ആർ.ആർ. രതീഷിനെയാണ് മരിച്ചത്

By Greeshma Benny

തൊഴിൽ സമരം : പന്ത്രണ്ടാം നാൾ കൈമുട്ടിലിഴഞ്ഞ് വനിത സിപിഒ റാങ്ക് ഹോൾഡേഴ്സ്

ഈ മാസം 19ന് അവസാനിക്കുന്ന സിപിഒ റാങ്ക് ലിസ്റ്റിൻറെ കാലാവധി നീട്ടുക, നിയമനം വേഗത്തിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉദ്യോഗാർഥികളുടെ സമരം.

By Abhirami/ Sub Editor

ദുബായ് കിരീടാവകാശി ഷെയ്ക് ഹംദാന്‍ ഇന്ത്യയിലെത്തി

വിവിധതലങ്ങളില്‍ ഇന്ത്യയും യു.എ.ഇയും തമ്മിലെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ദുബൈ കിരീടാവാശി ഇന്ത്യയിലെത്തുന്നത്

By GREESHMA

26 ലക്ഷം വിദ്യാർത്ഥികൾക്ക് 4 കിലോ വീതം അരി നൽകും, പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെ സർക്കാർ, സർക്കാർ അംഗീകൃത വിദ്യാലയങ്ങളില്‍ പഠിക്കുന്ന 26 ലക്ഷം കുട്ടികൾക്ക് 4 കിലോ വീതം അരി വിതരണം…

By Aneesha/Sub Editor

നാട്ടിക ദീപക് വധക്കേസ്; അഞ്ച് ആർഎസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

കൊച്ചി: ജനതാദൾ (യു) നാട്ടിക നിയോജകമണ്ഡലം പ്രസിഡൻ്റായിരുന്ന പി ജി ദീപക് കൊല്ലപ്പെട്ട കേസിൽ പ്രതികളായ അഞ്ച് ആർഎസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ. കേസിലെ ഒന്ന് മുതൽ…

By Aneesha/Sub Editor

എമ്പുരാൻ വെറും എമ്പോക്കിത്തരം ; മുൻ ഡിജിപി ആർ ശ്രീലേഖ

ബിജെപി പ്രവർത്തകർക്കും ബിജെപി വിശ്വാസത്തിൽ നിൽക്കുന്ന ആൾക്കാർക്കും ഒക്കെ ഒരു വലിയ ചാട്ടവാർ അടിപോലെയാണ് തോന്നിയത് എന്നും ശ്രീലേഖ തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.

By Abhirami/ Sub Editor

ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി മുഹമ്മദ് നിഷാമിന് പരോള്‍

ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തില്‍ പിന്തുടര്‍ന്ന് മുഹമ്മദ് ഇടിച്ച് വീഴ്ത്തുകയായിരുന്നു.

By Abhirami/ Sub Editor

കേരളത്തിൽ 9 വർഷത്തിനിടെ 3070 കൊലപാതകങ്ങള്‍

കൊലപാതകക്കേസുകളില്‍ 78 പേരെ ഇനിയും അറസ്റ്റ്ചെയ്യാനുണ്ട്

By Greeshma Benny

Just for You

Lasted Latest News

ഐപിഎല്‍; പഞ്ചാബ് കിങ്‌സിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്

യശസ്വി ജയ്‌സ്വാളും സഞ്ജു സാംസണും ചേര്‍ന്ന് രാജസ്ഥാന് മികച്ച തുടക്കമാണ് നല്‍കിയത്‌

By GREESHMA

US-ല്‍ അഞ്ചാംപനി പടരുന്നു, 21 സ്റ്റേറ്റുകളിലായി 607 രോഗികള്‍

21 സംസ്ഥാനങ്ങളിലെ 22 ഇടങ്ങളാണ് സിഡിസിയുടെ കണക്ക് പ്രകാരം 'മീസില്‍സ് ഹോട്ട്സ്പോട്ടുകള്‍

By GREESHMA

കെ കെ ശൈലജക്ക് പി ബിയില്‍ ഇടം കിട്ടിയില്ല

നിലവിലുള്ള നേതാക്കളായ പിണറായി വിജയന്‍, എം വി ഗോവിന്ദന്‍, എ വിജയരാഘവന്‍, എം എ ബേബി എന്നിവര്‍ തുടരും

By GREESHMA

‘വെള്ളാപ്പള്ളിയുടേത് അഭിപ്രായ സ്വാതന്ത്ര്യം, ബിജെപിക്ക് മലപ്പുറത്തോടു വിരോധമില്ല’; എം ടി രമേശ്

മലപ്പുറത്ത് തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവരുടെ എണ്ണം കൂടുതൽ

By RANI RENJITHA

സിപിഐഎം ഇനി എം എ ബേബി നയിക്കും: ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു

ഇഎംഎസിന് ശേഷം കേരളത്തിൽ നിന്ന് ആദ്യമായി ജനറല്‍ സെക്രട്ടറി

By RANI RENJITHA

കൊച്ചിയിൽ മെഡിക്കൽ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കളമശേരി മെഡിക്കല്‍ കോളജിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാര്‍ഥിനിയാണ് മരിച്ചത്

By RANI RENJITHA

ട്രംപിനെതിരെ യുഎസില്‍ പ്രതിഷേധം കനക്കുന്നു; 5 ലക്ഷത്തോളം പേര്‍ പങ്കെടുത്തു

സാമ്പത്തിക ഭ്രാന്താണ് ട്രംപ് കാണിക്കുന്നതെന്നാണ് പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ അഭിപ്രായം

By GREESHMA

‘തൊഴിൽ പീഡനത്തിന് ഞങ്ങൾ ഇരകളായിട്ടില്ല’, സ്ഥാപനം പൂട്ടിക്കാനുള്ള ശ്രമം

ജീവനക്കാർ തമ്മിലുള്ള വ്യക്തിവൈരാഗ്യം തൊഴിൽ പീഡനമല്ല

By RANI RENJITHA
error: Content is protected !!