പാലക്കാട് എൻഡിഎയും ഇൻഡ്യ മുന്നണിയും തമ്മിലാണ് മത്സരം
കിരണ്‍ റിജിജു ആയിരുന്നു വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്
30 സംഘടനാ ജില്ലകളിലും ഹെൽപ്പ് ഡെസ്കുകൾ ആരംഭിക്കും
വയനാട്ടില്‍ നോട്ടക്ക് കിട്ടിയ വോട്ട് പോലും അവര്‍ക്ക് കിട്ടിയിട്ടില്ല
യുഡിഎഫ് മുന്നോട്ടുവെച്ച അവിശ്വാസ പ്രമേയം വിജയിച്ചതോടെ എൽഡിഎഫ് ഭരണം താഴെ നഷ്ടമായി
ദി ടെലഗ്രാഫ് ലേഖനം പങ്കുവെച്ചുകൊണ്ട് എക്‌സിലാണ് രാഹുല്‍ ഗാന്ധി ആര്‍എസ്എസിനെ വിമർശിച്ചത്
മലപ്പുറത്ത് ഈഴവര്‍ക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂ
തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തെ ഇന്നോ നാളെയോ മുറിയിലേക്കു മാറ്റും
പാര്‍ട്ടി ഒറ്റക്കെട്ടായി പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുമെന്നും അണ്ണാമലൈ
രാഹുലിന് വേണമെങ്കില്‍ ലഖ്‌നൗ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി
കൊൽക്കത്തയിലെ സാൾട്ട്‍ലേക്ക് സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 നാണ് ഫൈനൽ
ഗവര്‍ണര്‍മാര്‍ അയയ്ക്കുന്ന ബില്ലുകള്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം
തിരുവനന്തപുരം: എസ് എഫ് ഐ ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം. കടകംപള്ളി സ്വദേശിയായ നന്ദന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമികൾ നന്ദന്റെ തലയ്ക്ക് ചുറ്റിക…
12 വര്‍ഷമായി ഫിന്റോ കാനഡയില്‍ ജോലി ചെയ്യുന്നു
കൂടാതെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും തോൽവി. കൊൽക്കത്താ നൈറ്റ് റൈഡേഴ്സിനെതിരേയാണ് ചെന്നൈയുടെ തോൽവി. എട്ട് വിക്കറ്റ് ജയമാണ് കെ കെ ആർ നേടിയത്. 104…
ചില്ലുകള്‍ തെറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായാണ് പരാതി
പുരുഷൻ ലൈംഗിക തൊഴിലാളിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമർശത്തിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു
വിവാദമായതോടെ ഗൂഗിള്‍ പേ വഴി കെട്ടിട ഉടമയ്ക്ക് പണം തിരികെ കൊടുത്തു
നിലവില്‍ തിരുനെല്‍വേലി എംഎല്‍എ ആണ് നൈനാർ നാഗേന്ദ്രൻ
ട്രംപിന് സമീപം കൈവിലങ്ങിട്ട് മോദി ഇരിക്കുന്നതായിരുന്നു മുഖചിത്രം.
481 സ്വർണ ആഭരണങ്ങളാണ് ശേഖരത്തിലുണ്ടായിരുന്നത്. 1,520 ഏക്കറിലധികം ഭൂമിയുടെ രേഖകളും കുറച്ച് പണവും ഇതിൽ ഉൾപ്പെട്ടിരുന്നു
ഇരുവരിൽ നിന്നും നിക്ഷേപമായി യഥാക്രമം 15 ലക്ഷം രൂപയും 22 ലക്ഷം രൂപയും വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി.
75 ദിവസമാണ് മുന്‍ വര്‍ഷങ്ങളില്‍ കുംഭമേള നടന്നിരുന്നതെങ്കില്‍ ഈ വര്‍ഷം ഇത് 45 ദിവസമായി കുറച്ചിരുന്നു.
ടി.വി.കെ.യുടെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ 10 ലക്ഷത്തോളംപേര്‍ പങ്കെടുത്തിരുന്നു
രാജ്യത്ത് തന്നെ സിപിഎമ്മിന് ഏറ്റവും അധികം ശക്തിയുള്ള പ്രദേശമാണ് കണ്ണൂർ. ഒരുപക്ഷേ സിപിഎം എന്ന രാഷ്ട്രീയ പാർട്ടിയുടെ ഏറ്റവും നിർണായകമായ…
ക്യാമറകള്‍ അടക്കം ഹോസ്റ്റലില്‍ സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ അവിടെ എന്ത് നടക്കുന്നു എന്നുള്ളത് മനസിലാക്കാനാവും.
ഒരാഴ്ചയ്ക്കകം ഇതിനെതിരെനടപടി ഉണ്ടായില്ലെങ്കിൽ, സിവിൽ, ക്രിമിനൽ മാനനഷ്ട കേസുമായി മുന്നോട്ടു പോകുമെന്നും വക്കീൽ നോട്ടീസിൽ മാത്യു കുഴൽനാടൻ വ്യക്തമാക്കി
Sign in to your account