പാർട്ടിയുടെ ഏറ്റവും ഉയർന്നതും സുപ്രധാനവുമായ പദവി വഹിക്കുന്നത് സാക്ഷാൽ ബേബിയാണ്.
മുൻ എൻസിപി ദേശീയ സെക്രട്ടറിസതീഷ് തോന്നയ്ക്കൽ ഇടത് സ്വതന്ത്രനായി മത്സരിച്ചേക്കും
2017ലെ തൃശൂർ സംസ്ഥാന സമ്മേളനത്തിലാണ് റിയാസ് സിപിഎം സംസ്ഥാന കമ്മിറ്റിയിലെത്തുന്നത്
പാലക്കാട് ജില്ലയിലെ ചിറ്റൂർ നിയോജകമണ്ഡലം കാലങ്ങളോളം കോൺഗ്രസിനൊപ്പം നിലകൊണ്ട മണ്ഡലമാണ്
പതിറ്റാണ്ടുകളായി പാർട്ടിക്കുവേണ്ടി അഘോരാത്രം കഷ്ടപ്പെടുന്നവരെ മാറ്റിനിർത്തിയായിരുന്നു പ്രശാന്തിന്റെ നിയമനം
രാഷ്ട്രീയം ടിവിയിൽ കണ്ടും പറഞ്ഞു കേട്ടും മാത്രം പരിചയമുള്ള ആളായിരുന്നു തോമസ് കെ തോമസ്
ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ഹെഡ്ഗേവാറിൻ്റെ പേര് നൽകിയതുമായി ബന്ധപ്പെട്ടാണ് സംഘർഷങ്ങൾ ആരംഭിക്കുന്നത്
സംസ്ഥാനത്ത് ഇടതിന്റെ തുടർഭരണം ഉണ്ടായപ്പോഴും എറണാകുളം ജില്ല യുഡിഎഫിന് ആശ്വാസം നല്‍കി
'കര്‍ണന് പോലും അസൂയ തോന്നും വിധം ഈ കെകെആര്‍ കവചം' എന്നു പറഞ്ഞായിരുന്നു ദിവ്യയുടെ പോസ്റ്റ്
വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലേർട്ട്
സുഹൃത്തായ കൗമരക്കാരനൊപ്പം ഭക്ഷണം കഴിക്കാനായി വന്നപ്പോഴായിരുന്നു സംഭവം
സംഭവത്തിന് പിന്നാലെ തന്നെ യുവാവിനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ കോൺഗ്രസ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്
ജില്ലാ കോടതിക്ക് ഇത് രണ്ടാം തവണയാണ് ബോംബ് ഭീഷണി
സ്ത്രീകള്‍ക്കെതിരെ നിരന്തരം അശ്ലീല പരാമര്‍ശം നടത്തിയെന്ന്
അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി ഒടുവിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.
വി കെ സക്സേന 23 വർഷം മുൻപ് നൽകിയ അപകീർത്തി കേസിലാണ് മേധാ പട്ക്കർ അറസ്റ്റിലായത്
വിനോദ സഞ്ചാരത്തിനെത്തിയ എഞ്ചിനീയറിംഗ് വിദ്യാർഥികളാണ് മരിച്ചത്
സംഘപരിവാറിന്റെ കുബുദ്ധിയായി കാസയുടെ രാഷ്ട്രീയ പാർട്ടിയെ നോക്കിക്കാണുന്നവരാണ് ഏറെയും
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി വളരെയധികം അടുപ്പമുള്ള ഒരാളായിരുന്നു അഖിൽ
കള്ളിന്റെയും കഞ്ചാവിന്റെയുമൊക്കെ ട്രൻഡ് കഴിഞ്ഞു, ഇപ്പോൾ യുവാക്കളെ ഭരിക്കുന്നത്, എംഡിഎംഎ പോലുള്ളവയാണ്
ബിജെപിയുടെ വനിതാ നേതാക്കളിൽ പലരും കാണിക്കാത്ത ആവേശം സുജയ് കാണിച്ചിട്ടുണ്ട്
കോണ്‍ഗ്രസ് നേതൃത്വം മഹാകുംഭമേളയ്ക്ക് അയിത്തം കല്‍പ്പിച്ച് മാറിനില്‍ക്കുന്നതിനിടെയാണ് ശിവകുമാര്‍ പുണ്യസ്‌നാനം നടത്തിയത്.
2026ൽ കോൺഗ്രസ് അധികാരത്തിലെത്താൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ഖാർഗെ
ഉമ്മൻചാണ്ടിയെയാണ് ഷാഫി തന്റെ മാതൃകയായി മുന്നോട്ട് വെച്ചിട്ടുള്ളത്
Sign in to your account