കേരളത്തിലെ ഗ്ലാമർ മണ്ഡലങ്ങളിൽ ഒന്നാണ് പത്തനാപുരം
പാർട്ടിയുടെ ഏറ്റവും ഉയർന്നതും സുപ്രധാനവുമായ പദവി വഹിക്കുന്നത് സാക്ഷാൽ ബേബിയാണ്.
മുൻ എൻസിപി ദേശീയ സെക്രട്ടറിസതീഷ് തോന്നയ്ക്കൽ ഇടത് സ്വതന്ത്രനായി മത്സരിച്ചേക്കും
2017ലെ തൃശൂർ സംസ്ഥാന സമ്മേളനത്തിലാണ് റിയാസ് സിപിഎം സംസ്ഥാന കമ്മിറ്റിയിലെത്തുന്നത്
പാലക്കാട് ജില്ലയിലെ ചിറ്റൂർ നിയോജകമണ്ഡലം കാലങ്ങളോളം കോൺഗ്രസിനൊപ്പം നിലകൊണ്ട മണ്ഡലമാണ്
പതിറ്റാണ്ടുകളായി പാർട്ടിക്കുവേണ്ടി അഘോരാത്രം കഷ്ടപ്പെടുന്നവരെ മാറ്റിനിർത്തിയായിരുന്നു പ്രശാന്തിന്റെ നിയമനം
രാഷ്ട്രീയം ടിവിയിൽ കണ്ടും പറഞ്ഞു കേട്ടും മാത്രം പരിചയമുള്ള ആളായിരുന്നു തോമസ് കെ തോമസ്
ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ഹെഡ്ഗേവാറിൻ്റെ പേര് നൽകിയതുമായി ബന്ധപ്പെട്ടാണ് സംഘർഷങ്ങൾ ആരംഭിക്കുന്നത്
സംസ്ഥാനത്ത് ഇടതിന്റെ തുടർഭരണം ഉണ്ടായപ്പോഴും എറണാകുളം ജില്ല യുഡിഎഫിന് ആശ്വാസം നല്‍കി
'കര്‍ണന് പോലും അസൂയ തോന്നും വിധം ഈ കെകെആര്‍ കവചം' എന്നു പറഞ്ഞായിരുന്നു ദിവ്യയുടെ പോസ്റ്റ്
വീടിന് മുന്നിലുള്ള റോഡിൽ പൊട്ടിത്തെറി ശബ്ദം കേട്ടതായി ശോഭ സുരേന്ദ്രൻ
ആറംഗ സംഘമാണ് വിദ്യാർത്ഥിയെ മർദിച്ചത്
കേരളത്തിലെ ഗ്ലാമർ മണ്ഡലങ്ങളിൽ ഒന്നാണ് പത്തനാപുരം
കൂടിക്കാഴ്ചയ്ക്കു ശേഷം ഭീകരാക്രമണത്തിൽ പരിക്കേറ്റവരേയും അദ്ദേഹം സന്ദർശിച്ചു.
. അതേസമയം ഏത് ആനയാണ് ആറുമുഖനെ ആക്രമിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.
മാർപാപ്പയോട് മാപ്പ് അപേക്ഷിച്ച് ഉപവാസ അനുസ്മരണ പാപപരിഹാര പ്രാർത്ഥന യജ്ഞം നടത്തും
ആർ. മാധവനാണ് പൂനെ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ്
ഹജ്ജ്, ഉംറ ചട്ടങ്ങളും നിർദേശങ്ങളും പാലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സൗദി ആഭ്യന്തര മന്ത്രാലയം
ചിത്രം മേയ് 9ന് തിയേറ്ററുകളിലേക്ക്
ഗുണമേന്മയില്ലാത്ത മദ്യം വില്‍ക്കരുതെന്നും നിർദേശം
തികഞ്ഞ അഭിമാനബോധത്തോടെ സുനിത വില്യംസും, ബുച്ച് വില്‍മോറും ഭൂമിയിലേക്ക് തിരിച്ചെത്തി. ഇരുവരെയും ആവേശപൂർവ്വമാണ് ലോകം സ്വീകരിച്ചത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ…
ഗവർണറുടെ വാക്കുകൾക്ക് മുഖ്യമന്ത്രി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു
കോൺഗ്രസിന്റെ ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടകയിൽ നിന്നുള്ള ആളാണ്
മനസ്സിനെ വല്ലാതെ അലട്ടുന്ന ചില സന്ദർഭങ്ങളും സിനിമയിലുണ്ട്
മുഖ്യമന്ത്രി പിണറായി വിജയനും സെസ് ഉണ്ടാകുന്നതിനുള്ള സാധ്യതകളെ തള്ളിക്കളയുന്നില്ല
ഗുരുവായൂര്‍ മണ്ഡലത്തിലെ ചില പരിപാടികളിലും വീട് സന്ദര്‍ശനത്തിലും കെ മുരളീധരന്‍ സജീവമാണ്
വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ മുന്നോട്ടുപോകുന്ന കാലത്തായിരുന്നു കോൺഗ്രസ് വിട്ട് ചാക്കോ എൻ സി പിയിലേക്ക് എത്തുന്നത്
ഒരുകാലത്ത് 10 പേർ അറിയുന്ന ഒരു രാഷ്ട്രീയപാർട്ടിയെ തോമസ് മൊത്തത്തിൽ കച്ചവടം ആക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്
Sign in to your account