ഭീകരവാദിയായ ഹർവീന്ദർ സിംഗ് സന്ധു എന്ന റിൻഡയുടെ അടുത്ത അനുയായിയാണ് ഹർപ്രീത് സിംഗ്
പൊലീസ് ഉദ്യോഗസ്ഥയായിരുന്ന അമ്മയുടെ തോക്ക് ഉപയോഗിച്ചാണ് ഇരുപതുകാരന്‍ വെടിയുതിര്‍ത്തത്
മറ്റു ക്രിമിനല്‍ പശ്ചാത്തലങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ കേസ് പരിശോധിച്ച ജില്ലാ അറ്റോര്‍ണി വെറുതേവിടുകയായിരുന്നു
ഇസ്രയേല്‍ പിടിച്ചെടുത്ത 'സുരക്ഷാ കേന്ദ്ര'ങ്ങളില്‍ സൈന്യം തുടരുമെന്ന് ഇസ്രയേല്‍ കാട്‌സ് പറഞ്ഞു
ഇന്ത്യന്‍ സഞ്ചാരികളെ രാജ്യത്തേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വീസാ ചട്ടങ്ങളില്‍ ചൈനീസ് സര്‍ക്കാര്‍ പല തരത്തിലുള്ള ഇളവുകളും ഏര്‍പ്പെടുത്തി.
കോടതി ഉത്തരവിനെ കുറിച്ച് പ്രതികരിക്കാൻ വൈറ്റ് ഹൗസ് തയ്യാറായില്ല
ബെയ്ജിങ്: അമേരിക്കന്‍ വിമാനക്കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ രാജ്യത്തെ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി ചൈന. അമേരിക്കയില്‍നിന്ന് ബോയിങ് വിമാനങ്ങളോ വിമാനങ്ങളുമായി ബന്ധപ്പെട്ട സാമഗ്രികളോ വാങ്ങുന്നത് നിര്‍ത്തിവെക്കാന്‍ വിമാനക്കമ്പനികളോട്…
2 ബില്യണ്‍ ഡോളറിന്റെ ഫെഡറല്‍ ഫണ്ടാണ് മരവിപ്പിച്ചത്.
സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, ഹാര്‍ഡ് ഡ്രൈവുകള്‍, ഫ്‌ലാറ്റ്-പാനല്‍ മോണിറ്ററുകള്‍, ചില ചിപ്പുകള്‍ എന്നിവ പോലുള്ള ഇനങ്ങള്‍ ഇളവിന് യോഗ്യമാകും
സംഭവത്തിന് പിന്നാലെ കോന്നി ആനക്കൂട് താല്‍ക്കാലികമായി അടച്ചു
കുറ്റപത്രം റദ്ദാക്കാന്‍ ഉയര്‍ന്ന കോടതികളിലേക്ക് പോകേണ്ടെന്നാണ് ധാരണ
ഡാന്സാഫ് പരിശോധനക്കിടയിൽ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം
ആരാണ് ഷൈന്‍ ടോം ചാക്കോയുടെ രക്ഷകന്‍ എന്ന തലക്കെട്ടിലാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
മുപ്പത്തിയാറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രമാണ് തഗ് ലൈഫ്
കലാസി പല്യ എസ് ജെ പാർക്ക് റോഡിലിരുന്നാണ് യുവാവ് മദ്യപിച്ചത്
ഇന്ന് പുലര്‍ച്ചെ ആയിരുന്നു അപകടം ഉണ്ടായത്. മരിച്ച നാലുപേരും തെലങ്കാന സ്വദേശികളാണ്.
ഭൂമിക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ന്യായ വിലയിലും കുറവാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്
അസ്വാഭാവിക മരണത്തിനാണ് കേസ്.ആന്‍സിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും
നസ്രിയയ്ക്ക് പിന്തുണയര്‍പ്പിച്ചു കൊണ്ട് നിരവധി സെലിബ്രിറ്റികളാണ് കമന്റ് ബോക്‌സിലെത്തിയത്
രണ്ടു രാജ്യങ്ങളിലുമായി 21 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്
32 ഇനം കടല്‍ സസ്തനികളുള്ളതില്‍ 18 എണ്ണത്തെക്കുറിച്ച് പരിശോധിച്ചു
രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗമാണിത്
18 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് പൈലറ്റ് ക്യാപ്റ്റൻ മനീഷ് രത്‌ന ശാക്യ മാത്രമാണ്
യുവതിയെ ഷോപ്പ് അധികൃതര്‍ ആശുപത്രിയിലെത്തിച്ചു
യുഎസ് തിരഞ്ഞെടുപ്പിന് 4 മാസം മാത്രം ബാക്കിനിൽക്കേയാണ് ബൈഡന്റെ പിന്മാറ്റം
ചിലപ്പോള്‍ ഏറ്റെടുക്കല്‍ ഉപേക്ഷിക്കാനും സാധ്യതയുണ്ട്.
Sign in to your account