Tag: newdelhi

സങ്കൽപ്പിക്കാനാകാത്ത ശിക്ഷ നൽകും; പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

ഇന്ത്യയുടെ കൂടെ നില്‍ക്കുന്ന എല്ലാ രാജ്യങ്ങൾക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു

ഹരിയാനയിലെ ഭൂമിയിടപാട് കേസ്; ഇഡിക്കു മുന്നില്‍ ഹാജരായി റോബര്‍ട്ട് വാദ്ര

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

തഹാവൂര്‍ റാണയെ പരസ്യമായി തൂക്കിലേറ്റണം ; ശിവസേന എം പി പ്രിയങ്ക ചതുര്‍വേദി

അതേസമയം പാക്ക്-കനേഡിയൻ പൗരനായ തഹാവൂർ റാണയ്ക്കായി ഇന്ത്യയിൽ പ്രത്യേക സെല്ലുള്‍പ്പെടെയാണ് ഒരുക്കിയിരിക്കുന്നത്.

15 വർഷങ്ങൾക്ക് ശേഷം ഡിസിസി അദ്ധ്യക്ഷന്‍മാരുടെ യോഗം വിളിച്ച് കോൺ​ഗ്രസ് നേതൃത്വം

പ്രവർത്തകരുടെ വികാരം മനസിലാക്കാനും അത് കൈമാറാനും ഡിസിസി അധ്യക്ഷന്മാർക്ക് കഴിയും എന്ന ബോധ്യം ഹൈകമാന്റിന് ഉണ്ട്

എഎപി – കോൺഗ്രസ് സഖ്യം ആയിരുന്നെങ്കിൽ ബിജെപി ജയിക്കില്ലായിരുന്നു; ഇന്ത്യ സഖ്യത്തിൽ അഭിപ്രായ ഭിന്നത

'ഇനിയും യുദ്ധം തുടരൂ' എന്ന് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു

മുകേഷിന്റെ രാജി: വാദപ്രതിവാദത്തിൻ്റെ ആവശ്യമില്ലെന്ന് ബൃന്ദ കാരാട്ട്

വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് പ്രതികരണം

ഡൽഹി മദ്യനയ അഴിമതിക്കേസ്: കെ. കവിതയ്ക്ക് സുപ്രീം കോടതി ജാമ്യം

മുകുള്‍ റോഹ്തഗിയാണ് കവിതക്കായി കോടതിയിൽ ഹാജരായത്

കേന്ദ്രസർക്കാർ ജീവനക്കാരുമായി കൂടിക്കാഴ്ചയ്ക്ക് മോദി

16 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്ക് ​ഗുണമുണ്ടായേക്കാം

വ്യാജ പരസ്യം: ബാബാ രാംദേവിന് താക്കീത്

അതിരൂക്ഷമായ ഭാഷയിലാണ് നേരത്തെ സുപ്രീം കോടതി ശാസിച്ചിരുന്നത്