2020ല്‍ കെ സുരേന്ദ്രന്‍ അധ്യക്ഷനായ ശേഷമാണ് ശോഭ സുരേന്ദ്രനെ കോര്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുന്നത്.
നിലവിൽ കണ്ണൂർ ജില്ലയിലെ മണ്ഡലങ്ങൾ പരിശോധിക്കുമ്പോൾ ഇപ്പോഴുള്ള സീറ്റുകളിൽ രണ്ടെണ്ണം മാത്രമാണ് അധികമായി യുഡിഎഫിന് കിട്ടുവാൻ സാധ്യത.
പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉമ്മൻചാണ്ടി പിന്തുണച്ചത് രമേശ് ചെന്നിത്തലയെ ആയിരുന്നു
കോൺഗ്രസിന്റെ ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടകയിൽ നിന്നുള്ള ആളാണ്
20 മണ്ഡലങ്ങളിൽ 18 ഇടത്തും ആധികാരിക വിജയം ആയിരുന്നു യുഡിഎഫ് നേടിയത്
സിപിഎം സമ്മേളനത്തെ പറ്റി ഒരക്ഷരം പോലും സുരേഷ് കുറുപ്പ് പ്രതികരിച്ചില്ല
കൈക്കൂലി വാങ്ങിയെന്നു നവീൻബാബുവിനെ ആക്ഷേപിച്ച പി പി ദിവ്യയ്ക്ക് തെളിവു ഹാജരാക്കാം
ഇടത് പക്ഷം നിലനിൽക്കാനും ഈ നാടിനു ഗുണം ഉണ്ടാവാനും ഭരണം മാറുന്നതാണ് നല്ലത്
ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും ഇടത് എംഎൽഎമാരാണ് വിജയിച്ചു വരുന്നത്
കള്ളിന്റെയും കഞ്ചാവിന്റെയുമൊക്കെ ട്രൻഡ് കഴിഞ്ഞു, ഇപ്പോൾ യുവാക്കളെ ഭരിക്കുന്നത്, എംഡിഎംഎ പോലുള്ളവയാണ്
ബിജെപിയുടെ വനിതാ നേതാക്കളിൽ പലരും കാണിക്കാത്ത ആവേശം സുജയ് കാണിച്ചിട്ടുണ്ട്
2026ൽ കോൺഗ്രസ് അധികാരത്തിലെത്താൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ഖാർഗെ
Sign in to your account