Global

Hot News

നരേന്ദ്ര മോദിക്കും ഇന്ത്യക്കാർക്കും ഹിന്ദിയിൽ നന്ദി അറിയിച്ച് ശൈഖ് ഹംദാൻ

ശൈഖ് ഹംദാന് ഊഷ്മളമായ വരവേൽപ്പായിരുന്നു ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഭിച്ചത്

By Aneesha/Sub Editor

ചൈനയ്ക്ക് മേലുള്ള തീരുവ വീണ്ടും ഉയർത്തി ഡൊണാൾഡ് ട്രംപ്

വാഷിങ്ടണ്‍: ചൈനയ്ക്ക് മേലുള്ള തീരുവ വീണ്ടും ഉയ‍ർത്തി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. 125 ശതമാനമായാണ് തീരുവ ഉയര്‍ത്തിയത്. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ആഗോള വിപണികളോടുള്ള…

By Aneesha/Sub Editor

ചൈനീസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 104 ശതമാനമാക്കി ഉയർത്തി അമേരിക്ക

ഇന്ന് മുതല്‍ പുതുക്കിയ തീരുവ പ്രാബല്യത്തില്‍ വരും

By Aneesha/Sub Editor

ട്രംപ് പ്രഖ്യാപിച്ച തിരിച്ചടി തീരുവ പ്രാബല്യത്തിൽ

അമേരിക്കയുടെ നീക്കത്തെ വെല്ലുവിളിച്ചതോടെയാണ് ട്രംപ് ചൈനക്കെതിരെ വീണ്ടും 50 ശതമാനം താരിഫ് ഉയർത്തിയത്

By Online Desk

ട്രംപിന്റെ താരിഫ് വർധനവിൽ തകർന്ന് ഏഷ്യൻ വിപണികൾ

വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് വർധനവിൽ തകർന്ന് ഏഷ്യൻ വിപണികൾ. യുഎസിന് ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങൾ ബുധാനാഴ്ചയാണ് ട്രംപ് പ്രതികാരചുങ്കം ചുമത്തിയത്. തീരുവ…

By Aneesha/Sub Editor

സൗദിയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി

റിയാദ്: സൗദി അറേബ്യയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ 2.39നാണ് ഭൂചലനം അനുഭവപ്പെട്ടത്. രാജ്യത്തെ കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ നിന്ന് 42…

By Aneesha/Sub Editor

ഇന്ത്യയ്ക്ക് 26 ശതമാനം തീരുവ; പകരച്ചുങ്കം പ്രഖ്യാപിച്ച് യുഎസ്

തീരുവക്കാര്യത്തില്‍ താന്‍ ദയാലുവാണെന്ന് ആവര്‍ത്തിച്ചാണ് ട്രംപിന്റെ പ്രഖ്യാപനം

By Aneesha/Sub Editor

ട്രംപ് സൗദിയിലേക്ക്, ഖത്തറും യുഎഇയും സന്ദർശിച്ചേക്കും

അടുത്ത മാസത്തോടെയാകും സൗദി സന്ദർശനം നടത്തുക

By Aneesha/Sub Editor

മ്യാൻമർ ഭൂചലനം: മരണം 2,056 ആയി

രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ മ്യാൻമറിലുണ്ട്

By Aneesha/Sub Editor

ട്രംപിന്റെ ഭീഷണിക്ക് മറുപടി: മിസൈൽ ശേഖരം സജ്ജമാക്കി ഇറാൻ

അമേരിക്കയുമായുളള നേരിട്ടുള്ള ചർച്ചകൾ ഇറാൻ നിരസിച്ചിരുന്നു

By Aneesha/Sub Editor

സ്ത്രീ വിരുദ്ധ പരാമർശം: തമിഴ്‌നാട് മന്ത്രി കെ പൊൻമുടിയെ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കംചെയ്തു

പുരുഷൻ ലൈംഗിക തൊഴിലാളിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമർശത്തിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു

By Manikandan

കെട്ടിട ലൈസന്‍സിന് കൈക്കൂലി; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വിവാദമായതോടെ ഗൂഗിള്‍ പേ വഴി കെട്ടിട ഉടമയ്ക്ക് പണം തിരികെ കൊടുത്തു

By Manikandan

തമിഴ്നാട് ബിജെപിയെ ഇനി നൈനാർ നാഗേന്ദ്രൻ നയിക്കും

നിലവില്‍ തിരുനെല്‍വേലി എംഎല്‍എ ആണ് നൈനാർ നാഗേന്ദ്രൻ

By Manikandan

അണ്ണാമല പുറത്തേക്ക്; തമിഴ്നാട്ടിൽ അണ്ണാ ഡി.എം.കെ വീണ്ടും ബി.ജെ.പി സഖ്യത്തിൽ

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും അണ്ണാ ഡി.എം.കെയും സഖ്യമായി മത്സരിക്കും

By Manikandan

കാഞ്ഞിരപ്പള്ളിയില്‍ കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധ

പഞ്ചായത്തും ആരോഗ്യവകുപ്പും ഹോട്ടലില്‍ പരിശോധന നടത്തി

By Manikandan

ഹാട്രിക്ക് ഹിറ്റടിക്കാന്‍ ആസിഫ് അലി : ഫാമിലി എന്റെര്‍റ്റൈനര്‍ ആഭ്യന്തര കുറ്റവാളിയുടെ ട്രെയ്‌ലര്‍ പുറത്ത്

ആസിഫ് അലി നായകനാകുന്ന ഫാമിലി എന്റെര്‍റ്റൈനര്‍ ആഭ്യന്തര കുറ്റവാളിയുടെ ട്രെയ്‌ലര്‍ റിലീസായി

By GREESHMA

പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണ്മാനില്ല

വ്യാഴാഴ്ച രാവിലെ മുതലാണ് പെൺകുട്ടിയെ കാണാതായത്

By RANI RENJITHA

ഭക്ഷ്യ ടൂറിസം രംഗത്ത് ലോകത്ത് മുൻനിരയിലെത്തി ദുബായ്

കൂടാതെ ലോകത്ത് അതിവേഗത്തിൽ വളരുന്ന ഗ്യാസ്‌ട്രോണമി കാപിറ്റൽ എന്നാണ് ദുബായ് നഗരത്തെ വിശേഷിപ്പിക്കുന്നത്.

By Abhirami/ Sub Editor

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: രാഷ്ട്രീയ നേതാക്കൾക്കെതിരെ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം

3 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചു

By RANI RENJITHA

ക്രിക്കറ്റ് താരം റിങ്കു സിങ്ങും എസ്പി എംപി പ്രിയ സരോജും വിവാഹിതരാകുന്നതായി റിപ്പോര്‍ട്ട്

എന്നാല്‍ വിവാഹവാര്‍ത്തയോട് റിങ്കുവും പ്രിയയും ഇതുവരെ പ്രതികരിച്ചിട്ടില്ല

By GREESHMA

Just for You

Lasted Global

പടിയിറങ്ങും മുൻപ് 37 പേരുടെ വധശിക്ഷ ഇളവ് ചെയ്ത് ജോ ബൈഡൻ

വാഷിംഗ്ടൺ: യു എസിലെ ഫെഡറൽ സർക്കാരിന്റെ ആവശ്യപ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 40 തടവുകാരിൽ 37 പേരുടെയും ശിക്ഷ ജീവപര്യന്തമാക്കി ഇളവുചെയ്ത്…

By Greeshma Benny

ഡോണള്‍ഡ് ട്രംപിന്റെ എഐ നയ ഉപദേശകനായി ഇന്ത്യന്‍ വംശജൻ ശ്രീറാം കൃഷ്ണൻ

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ എഐ നയ ഉപദേശകനായി ഇന്ത്യന്‍ അമേരിക്കന്‍ സംരംഭകന്‍ ശ്രീറാം കൃഷ്ണൻ. സീനിയര്‍ വൈറ്റ്…

By Greeshma Benny

ബ്രസീലിൽ വിമാന അപകടം; 10 യാത്രക്കാർ മരിച്ചു

ഗ്രാമഡോ: ബ്രസീൽ നഗരമായ ഗ്രാമഡോയിൽ വിമാന അപകടത്തിൽ 10 യാത്രക്കാർ മരിച്ചു. ബ്രസീലിലെ വ്യവസായിയും കുടുംബത്തിലുള്ള 9 അംഗങ്ങളുമാണ് മരിച്ചത്.…

By Binukrishna/ Sub Editor

ഇന്ദിരാഗാന്ധിക്ക് ശേഷം കുവൈത്ത് സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി

ന്യൂഡൽഹി: രണ്ടു ദിവസത്തെ കുവൈത്ത് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്തിലേക്ക് പുറപ്പെട്ടു. നാലുപതിറ്റാണ്ടിനു ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ…

By Greeshma Benny

ക്രിസ്മസ് ചന്തയിലേക്ക് കാർ ഇടിച്ചു കയറി രണ്ട് മരണം

ബെര്‍ലിന്‍: കിഴക്കൻ ജർമ്മനിയിലെ മാഗ്ഡെബർഗിലെ ക്രിസ്മസ് മാർക്കറ്റിൽ കാർ ഇടിച്ചു കയറി ഒരു കുട്ടിയടക്കം രണ്ടുപേർ മരിച്ചു. 68-ഓളം പേർക്ക്…

By Greeshma Benny

ജോലിയില്‍നിന്ന് വിരമിച്ചവർക്ക് അഞ്ച് വർഷത്തെ വിസ പ്രഖ്യാപിച്ച് യുഎഇ

ദുബായ്: യുഎഇയിൽ ജോലിയിൽ നിന്ന് വിരമിച്ചവർക്ക്‌ ഇനി മുതൽ വിസ ലഭ്യമാകും. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി സിറ്റിസൺഷിപ്പ് കസ്റ്റംസ്…

By Greeshma Benny

പടിയിറങ്ങും മുൻപ് വത്തിക്കാനിലേക്ക്; മാർപാപ്പയെ സന്ദർശിക്കാൻ ജോ ബൈഡൻ

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നതിന് മുൻപായി ജോ ബൈഡന്റെ അവസാനത്തെ ഔദ്യോഗിക വിദേശയാത്ര വത്തിക്കാനിലേക്ക്. വത്തിക്കാൻ എത്തി…

By Greeshma Benny

അമേരിക്കയിലേക്ക് യാത്ര ചെയ്യരുത്; പൗരന്മാര്‍ക്ക് നിര്‍ദേശവുമായി റഷ്യ

ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയ്ക്ക് ശേഷം ആദ്യമായാണ് ബന്ധം ഇത്രയും വഷളാകുന്നത്

By Binukrishna/ Sub Editor
error: Content is protected !!