പാലക്കാട്:കിഴക്കഞ്ചേരിയില്‍ പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തി.പാണ്ടാങ്കോട് അശോകന്റെ വീട്ടിലെ 4 പശുക്കളാണ് ചത്തത്.പുറത്ത് മേയാന്‍ വിട്ട പശുക്കള്‍ തിരിച്ചെത്തിയപ്പോഴാണ് ചത്തു തുടങ്ങിയത്.ഒരു പശു അവശനിലയിലാണ്. ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്നാണ് വിവരം.

ഏഴു പവന് സ്വര്‍ണവും 60,000 രൂപയും കള്ളന് കൊണ്ട് പോയതായാണ് പരാതി
ബന്ധുവീട്ടിലെ കിണറ്റിലാണ് കുട്ടിയെ കണ്ടെത്തിയത്
ഏപ്രില്‍ 27 വരെയാണ് നിലവില്‍ നല്‍കിയിരിക്കുന്ന വിസകളുടെ കാലാവധി
Sign in to your account