India

രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി

ഗവര്‍ണര്‍മാര്‍ അയയ്ക്കുന്ന ബില്ലുകള്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം

By GREESHMA

ക്രിക്കറ്റ് താരം റിങ്കു സിങ്ങും എസ്പി എംപി പ്രിയ സരോജും വിവാഹിതരാകുന്നതായി റിപ്പോര്‍ട്ട്

എന്നാല്‍ വിവാഹവാര്‍ത്തയോട് റിങ്കുവും പ്രിയയും ഇതുവരെ പ്രതികരിച്ചിട്ടില്ല

By GREESHMA

ബിഹാറിൽ കനത്ത ഇടിമിന്നലും ആലിപ്പഴ മഴയും; മരണം 25

കൂടാതെ കൊടുങ്കാറ്റിലും മഴയിലും നിരവധി കർഷകരുടെ ഗോതമ്പ് പാടങ്ങൾക്ക് നാശനഷ്ട്ടങ്ങളും സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്

By Abhirami/ Sub Editor

ഫുജൈറ- കണ്ണൂര്‍ ഇന്‍ഡിഗോ സര്‍വീസ് മെയ് 15 മുതല്‍

ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് ഡ്യൂട്ടി ഫ്രീ ഉത്പന്നങ്ങളില്‍ നിരക്കിളവും ലഭിക്കും

By GREESHMA

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും സൗദിയിലേക്ക്

പ്രധാനമന്ത്രി ആയതിന് ശേഷമുള്ള മോദിയുടെ മൂന്നാമത്തെ സൗദി സന്ദര്‍ശനമാണിത്.

By Abhirami/ Sub Editor

2023-24 കാലയളവിൽ ഗുജറാത്തിൽനിന്ന് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 402 കോടി രൂപ

ഗുജറാത്തിലെ സംഭാവനകളിൽ 2113 ബി.ജെ.പിക്കും 36 എണ്ണം കോൺഗ്രസിനുമാണ്

By Greeshma Benny

തഹാവൂര്‍ റാണയെ 18 ദിവസത്തെ എൻഐഎ കസ്റ്റഡിയില്‍ വിട്ടു; ഇന്ന് ചോദ്യം ചെയ്യും

ഇന്ത്യയിലെത്തിയ റാണയെ പ്രത്യേക കോടതിക്ക് മുമ്പാകെ ഹാജരാക്കിയിരുന്നു.

By Online Desk

വ്യോമസേനയ്ക്ക് കരുത്ത് പകരാന്‍ വീണ്ടും റഫാല്‍ വാങ്ങാനുള്ള ശ്രമങ്ങള്‍ അവസാനഘട്ടത്തില്‍

നേരത്തെ വ്യോമസേനയ്ക്ക് വേണ്ടി 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങിയിരുന്നു

By GREESHMA

ജോലിയോ ഭൂമിയോ വേണ്ട, നാല് കോടി രൂപയുടെ അവാർഡ് മതി: വിനേഷ് ഫോഗട്ട്

സർക്കാരിന്റെ കായിക നയപ്രകാരമാണ് താരത്തിന് ഈ മൂന്ന് ഓഫറുകൾ നൽകിയത് .

By Abhirami/ Sub Editor

ഹാക്ക്‌ചെയ്യപ്പെട്ട ആക്കൗണ്ട് തിരിച്ചുകിട്ടിയെന്ന് ശ്രേയ ഘോഷാല്‍

രണ്ട് മാസത്തെ പരിശ്രമത്തിനൊടുവിലാണ് ശ്രേയയുടെ ഒഫീഷ്യല്‍ എക്‌സ് അക്കൗണ്ട് ഹാക്കേഴ്‌സിന്റെ കയ്യില്‍ നിന്നും തിരിച്ചു പിടിക്കാനായത്

By GREESHMA

തൃശൂര്‍ പൂരം വെടിക്കെട്ട്; രണ്ട് ആക്ടുകള്‍ പാലിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം

പൂരം വെടിക്കെട്ടിനെതിരെ കോടതിയെ സമീപിച്ച തൃശൂര്‍ സ്വദേശി വി.കെ. വെങ്കിടാചലത്തിന്റെ റിട്ട് പെറ്റീഷനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്

By GREESHMA

ഐഎസ്എൽ കിരീട പോരാട്ടം: മോഹൻ ബഗാന്‍ ബെംഗളൂരു എഫ്സിയെ നേരിടും

കൊൽക്കത്തയിലെ സാൾട്ട്‍ലേക്ക് സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 നാണ് ഫൈനൽ

By Greeshma Benny

രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി

ഗവര്‍ണര്‍മാര്‍ അയയ്ക്കുന്ന ബില്ലുകള്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം

By GREESHMA

എസ് എഫ് ഐ ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം

തിരുവനന്തപുരം: എസ് എഫ് ഐ ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം. കടകംപള്ളി സ്വദേശിയായ നന്ദന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമികൾ നന്ദന്റെ തലയ്ക്ക് ചുറ്റിക…

By Online Desk

സംസ്ഥാനത്ത് അതി ശക്തമായ മഴ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

കൂടാതെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത

By Online Desk

ഐപിഎൽ; ചെന്നൈക്ക് വീണ്ടും തോൽവി

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും തോൽവി. കൊൽക്കത്താ നൈറ്റ് റൈഡേഴ്സിനെതിരേയാണ് ചെന്നൈയുടെ തോൽവി. എട്ട് വിക്കറ്റ് ജയമാണ് കെ കെ ആർ നേടിയത്. 104…

By Online Desk

കുപ്പി വലിച്ചെറിഞ്ഞ സംഭവം; അഭിഭാഷകർക്കെതിരെ പരാതിയുമായി മഹാരാജാസ് കോളേജ്

ചില്ലുകള്‍ തെറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായാണ് പരാതി

By Online Desk

സ്ത്രീ വിരുദ്ധ പരാമർശം: തമിഴ്‌നാട് മന്ത്രി കെ പൊൻമുടിയെ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കംചെയ്തു

പുരുഷൻ ലൈംഗിക തൊഴിലാളിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമർശത്തിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു

By Manikandan

കെട്ടിട ലൈസന്‍സിന് കൈക്കൂലി; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വിവാദമായതോടെ ഗൂഗിള്‍ പേ വഴി കെട്ടിട ഉടമയ്ക്ക് പണം തിരികെ കൊടുത്തു

By Manikandan

Just for You

Lasted India

ലൈംഗികബന്ധം സ്ത്രീയുടെ തിരഞ്ഞെടുപ്പിലൂടെ സംഭവിച്ചതാണെങ്കില്‍ വാഗ്ദാനം നൽകി തെറ്റിദ്ധരിപ്പിച്ചെന്ന് പറയാനാകില്ല- കോടതി

ന്യൂഡല്‍ഹി: ലൈംഗികബന്ധം ഒരു സ്ത്രീയുടെ യുക്തിസഹമായ തിരഞ്ഞെടുപ്പിലൂടെ സംഭവിച്ചതാണെങ്കില്‍ പുരുഷന്‍ തെറ്റിദ്ധരിപ്പിച്ച് സമ്മതം നേടിയെടുത്തെന്ന് പറയാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹവാഗ്ദാനം…

By admin@NewsW

പാനൂർ ബോംബ് സ്ഫോടനം: ബോം­​ബ് നി​ര്‍­​മി​ച്ച­​ത് ഗു­​രു­​ത­​ര­​മാ­​യ നി­​യ­​മ ­​ലം­​ഘ­​ന­​മെ­​ന്ന് മുഖ്യ­​മ​ന്ത്രി

ആ­​ല​പ്പു​ഴ: പാ​നൂ­​രി​ല്‍ ബോം­​ബ് നി​ര്‍­​മാ­​ണ­​ത്തി­​നി­​ടെ സ്‌­​ഫോ­​ട­​ന­​മു​ണ്ടാ­​യ സം­​ഭ­​വ­​ത്തി​ല്‍ പ്ര­​തി­​ക­​ര­​ണ­​വു­​മാ­​യി മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ​യ​ന്‍. ബോം­​ബ് നി​ര്‍­​മി​ച്ച­​ത് ഗു­​രു­​ത­​ര­​മാ­​യ നി­​യ­​മ­​ലം­​ഘ­​ന­​മെ­​ന്ന് മു­​ഖ്യ­​മ​ന്ത്രി…

By admin@NewsW

നവജാത ശിശുക്കൾ 6 ലക്ഷം രൂപയ്ക്ക്: വൻ റാക്കറ്റ് പിടിയിൽ

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് നവജാത ശിശുക്കളെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന റാക്കറ്റുകൾ സജീവമെന്ന് റിപ്പോർട്ട്. കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിലും…

By admin@NewsW

നവജാത ശിശുക്കൾ 6 ലക്ഷം രൂപയ്ക്ക്: വൻ റാക്കറ്റ് പിടിയിൽ

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് നവജാത ശിശുക്കളെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന റാക്കറ്റുകൾ സജീവമെന്ന് റിപ്പോർട്ട്. കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിലും…

By admin@NewsW

മുസ്‌ലിം ലീഗിന്റെ മുദ്ര പേറുന്നതാണ് കോണ്‍ഗ്രസ് പ്രകടനപത്രികയെന്ന്‌ നരേന്ദ്ര മോദി

ലഖ്‌നൗ: പ്രതിപക്ഷ സഖ്യമായ ഇന്ത്യയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തിലെത്തിയ ശേഷം കമ്മിഷന്‍ കൈപ്പറ്റുക എന്നതാണ് ഇന്ത്യ മുന്നണിയുടെ…

By admin@NewsW

മറുനാടൻ തൊഴിലാളിയുടെ കൊലപാതകം : അശോക്ദാസിനെ കെട്ടിയിട്ടു മര്‍ദിച്ചിട്ടില്ലെന്ന് പ്രതികള്‍

കൊച്ചി: മൂവാറ്റുപുഴ വാളകത്ത് ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദിച്ച മറുനാടന്‍ തൊഴിലാളി മരിച്ച സംഭവത്തില്‍ പ്രതികളെ തെളിവെടുപ്പിനെത്തിച്ചു. നാല് പേരെയാണ് ശനിയാഴ്ച…

By admin@NewsW

മറുനാടൻ തൊഴിലാളിയുടെ കൊലപാതകം : അശോക്ദാസിനെ കെട്ടിയിട്ടു മര്‍ദിച്ചിട്ടില്ലെന്ന് പ്രതികള്‍

കൊച്ചി: മൂവാറ്റുപുഴ വാളകത്ത് ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദിച്ച മറുനാടന്‍ തൊഴിലാളി മരിച്ച സംഭവത്തില്‍ പ്രതികളെ തെളിവെടുപ്പിനെത്തിച്ചു. നാല് പേരെയാണ് ശനിയാഴ്ച…

By admin@NewsW

വോട്ടു ചെയ്യാൻ ഗൾഫിൽ നിന്നും നാട്ടിലേക്കെത്തി 15,000 പേർ

കണ്ണൂർ: പ്രവാസി വോട്ടർമാരെ ‘പാട്ടിലാക്കി’ നാട്ടിലെത്തിക്കാൻ രാഷ്ട്രീയപ്പാർട്ടികൾ. മുഖ്യധാര രാഷ്ട്രീയപ്പാർട്ടികളുടെ പ്രവാസി സംഘടനകൾ തങ്ങളുടെ സ്ഥാനാർഥികൾക്ക് വോട്ട് ഉറപ്പിക്കാനുള്ള പ്രചാരണപ്രവർത്തനത്തിലാണ്.…

By admin@NewsW
error: Content is protected !!