India

Hot News

രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി

ഗവര്‍ണര്‍മാര്‍ അയയ്ക്കുന്ന ബില്ലുകള്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം

By GREESHMA

ക്രിക്കറ്റ് താരം റിങ്കു സിങ്ങും എസ്പി എംപി പ്രിയ സരോജും വിവാഹിതരാകുന്നതായി റിപ്പോര്‍ട്ട്

എന്നാല്‍ വിവാഹവാര്‍ത്തയോട് റിങ്കുവും പ്രിയയും ഇതുവരെ പ്രതികരിച്ചിട്ടില്ല

By GREESHMA

ബിഹാറിൽ കനത്ത ഇടിമിന്നലും ആലിപ്പഴ മഴയും; മരണം 25

കൂടാതെ കൊടുങ്കാറ്റിലും മഴയിലും നിരവധി കർഷകരുടെ ഗോതമ്പ് പാടങ്ങൾക്ക് നാശനഷ്ട്ടങ്ങളും സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്

By Abhirami/ Sub Editor

ഫുജൈറ- കണ്ണൂര്‍ ഇന്‍ഡിഗോ സര്‍വീസ് മെയ് 15 മുതല്‍

ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് ഡ്യൂട്ടി ഫ്രീ ഉത്പന്നങ്ങളില്‍ നിരക്കിളവും ലഭിക്കും

By GREESHMA

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും സൗദിയിലേക്ക്

പ്രധാനമന്ത്രി ആയതിന് ശേഷമുള്ള മോദിയുടെ മൂന്നാമത്തെ സൗദി സന്ദര്‍ശനമാണിത്.

By Abhirami/ Sub Editor

2023-24 കാലയളവിൽ ഗുജറാത്തിൽനിന്ന് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 402 കോടി രൂപ

ഗുജറാത്തിലെ സംഭാവനകളിൽ 2113 ബി.ജെ.പിക്കും 36 എണ്ണം കോൺഗ്രസിനുമാണ്

By Greeshma Benny

തഹാവൂര്‍ റാണയെ 18 ദിവസത്തെ എൻഐഎ കസ്റ്റഡിയില്‍ വിട്ടു; ഇന്ന് ചോദ്യം ചെയ്യും

ഇന്ത്യയിലെത്തിയ റാണയെ പ്രത്യേക കോടതിക്ക് മുമ്പാകെ ഹാജരാക്കിയിരുന്നു.

By Online Desk

വ്യോമസേനയ്ക്ക് കരുത്ത് പകരാന്‍ വീണ്ടും റഫാല്‍ വാങ്ങാനുള്ള ശ്രമങ്ങള്‍ അവസാനഘട്ടത്തില്‍

നേരത്തെ വ്യോമസേനയ്ക്ക് വേണ്ടി 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങിയിരുന്നു

By GREESHMA

ജോലിയോ ഭൂമിയോ വേണ്ട, നാല് കോടി രൂപയുടെ അവാർഡ് മതി: വിനേഷ് ഫോഗട്ട്

സർക്കാരിന്റെ കായിക നയപ്രകാരമാണ് താരത്തിന് ഈ മൂന്ന് ഓഫറുകൾ നൽകിയത് .

By Abhirami/ Sub Editor

നരേന്ദ്ര മോദിക്കും ഇന്ത്യക്കാർക്കും ഹിന്ദിയിൽ നന്ദി അറിയിച്ച് ശൈഖ് ഹംദാൻ

ശൈഖ് ഹംദാന് ഊഷ്മളമായ വരവേൽപ്പായിരുന്നു ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഭിച്ചത്

By Aneesha/Sub Editor

ഗുരുവായൂർ ക്ഷേത്രനടപ്പുരയിൽ ഉത്തരവ് ലംഘിച്ച് വീഡിയോ എടുത്തു; ജസ്ന സലീമിനെതിരെ കേസ്

കൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്

By Greeshma Benny

ഉത്തേജക മരുന്ന് ; ജാവലിന്‍ താരം ഡി.പി. മനുവിന് നാലുവര്‍ഷം വിലക്ക്

മീഥൈല്‍ ടെസ്റ്റോസ്റ്റിറോണിന്റെ സാന്നിധ്യമാണ് പരിശോധനയില്‍ കണ്ടെത്തിയത്

By GREESHMA

തൃശൂർ പൂരം വെടിക്കെട്ട് നിയമാനുസൃതം നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: തൃശൂർ പൂരം വെടിക്കെട്ട് നിയമാനുസൃതം നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പ്രദേശത്തെ അന്തരീക്ഷ ഗുണ നിലവാരം ഉറപ്പുവരുത്തുമെന്നും സർക്കാർ അറിയിച്ചു. പൂരം വെടിക്കെട്ട് ചോദ്യം ചെയ്ത് തൃശൂർ…

By Greeshma Benny

കെ കരുണാകരന്‍ മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ കെ മുരളീധരന്‍

തിരുവനന്തപുരത്താണ് കെ മുരളീധരന്‍ ഉള്ളതെന്നാണ് വിവരം

By GREESHMA

ഹെഡ്​ഗെവാർ വിവാദത്തിൽ പാലക്കാട് ബിജെപിയിൽ ഭിന്നത

പേരിനെ ചൊല്ലി പോര് തുടരുമ്പോഴും പെരുമാറ്റില്ലെന്ന നിലപാടിലാണ് നഗരസഭ

By Greeshma Benny

April 12, 2025

ഒരു മാസത്തിനിടെ മൂന്നാം തവണയാണ് യുപിഐ തടസം നേരിടുന്നത്

By RANI RENJITHA

‘പേര് പറയുന്നതിൽ കുശുമ്പ് എന്തിനു?, വീണ വിജയന്റെ കേസില്‍ ബിനോയ് ഉത്കണ്ഠപ്പെടേണ്ട; വി ശിവൻകുട്ടി

അദ്ദേഹം ബിനോയ് വിശ്വം അഭിപ്രായം പറയേണ്ടത് ഇടതുമുന്നണി യോഗത്തിലാണ്

By RANI RENJITHA

രാഹുല്‍ മാങ്കൂട്ടത്തിനെതിരായ കൊലവിളി: ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ പരാതി

എംഎല്‍എയ്ക്ക് പാലക്കാട് കാലുകുത്താന്‍ ബിജെപിയുടെ അനുവാദം വേണം

By RANI RENJITHA

Just for You

Lasted India

വഖഫ് ബിൽ സാമൂഹിക-സാമ്പത്തികനീതി ഉറപ്പാക്കാൻ ; പ്രധാനമന്ത്രി

സുതാര്യത ,സാമൂഹ്യനീതി , വികസനം എന്നിവയ്ക്ക് ഇത് ശക്തി പകരുമെന്നും പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ശബ്ദവും അവസരവും നൽകും എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

By Abhirami/ Sub Editor

പട്ടൗഡി ട്രോഫി നിര്‍ത്തലാക്കുമെന്ന് റിപ്പോർട്ട്

മുബൈ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ വിജയികള്‍ക്ക് നല്‍കുന്ന ട്രോഫിയായ പട്ടൗഡി ട്രോഫി പിന്‍വലിക്കാന്‍ ബിസിസിഐയും ഇംഗ്ലണ്ട്…

By GREESHMA

ഡ്രൈവിംഗിനിടെ ഐപിഎല്‍ മത്സരം കണ്ടു; യുവാവിന് 1,500 രൂപ പിഴ

പൊലീസ് പിഴ ചുമത്തിയ ശേഷം താക്കീത് നല്‍കി ബോധവത്കരണ ക്ലാസിനയച്ചു

By GREESHMA

വഖഫ് നിയമ ഭേദഗതി ബിൽ; കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്

ഭരണഘടനയ്ക്ക് നേരെയുള്ള മോദി സർക്കാരിന്റെ ആക്രമണങ്ങളെ നേരിടുമെന്ന് ജയറാം രമേശ്

By Greeshma Benny

ബംഗ്ലദേശ് പ്രധാനമന്ത്രി മുഹമ്മദ് യൂനുസുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ബാങ്കോക്കില്‍ നടക്കുന്ന ആറാമത് ബിംസ്റ്റെക് ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച

By GREESHMA

ഐപിഎല്‍: ഹൈദരാബാദിനെ തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 8 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കുകയായിരുന്നു.

By GREESHMA

മധ്യപ്രദേശിൽ കിണർ വൃത്തിയാക്കാനിറങ്ങിയ എട്ട് പേർ മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ കിണർ വൃത്തിയാക്കാനിറങ്ങിയ എട്ട് പേർ മരിച്ചു. ഭോപ്പാലിലെ കൊണ്ടാവത്ത് ​ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗംഗോർ ഉത്സവാഘോഷങ്ങളുടെ…

By Aneesha/Sub Editor

പ്രധാനമന്ത്രിക്കും യുപി മുഖ്യമന്ത്രിക്കും നേരെ വധഭീഷണി: യുവാവിന് 2 വര്‍ഷം തടവ്

പ്രതി മാനസിക ദൗര്‍ബല്യമുള്ളയാളാണെന്ന് വാദിച്ചെങ്കിലും തെളിവു ഹാജരാക്കാന്‍ കഴിഞ്ഞില്ല

By GREESHMA
error: Content is protected !!